മുടിയുടെ സംരക്ഷണത്തിന് ഈ ഒരു ഡ്രിങ്ക് മാത്രം മതി. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ…| Hair care tips

Hair care tips : ആരോഗ്യ സംരക്ഷണത്തെ പോലെ തന്നെ നാം സംരക്ഷിക്കുന്ന ഒന്നാണ് നമ്മുടെ മുടികൾ. പണ്ട് മുടികൾ സംരക്ഷിക്കുന്നത് സ്ത്രീകളുടെ മാത്രം കുത്തകയായിരുന്നു. എന്നാൽ ഇന്ന് മുടി സംരക്ഷണത്തിന് കാര്യത്തിൽ പുരുഷന്മാരും സ്ത്രീകൾക്ക് ഒപ്പം തന്നെയാണ് ഉള്ളത്. ഇടത്തൂർന്ന മുടികളാണ് ഇന്ന് ഏവരുടെയും സ്വപ്നം. ഇടതൂർന്ന മുടികൾക്ക് ഇന്ന് വെല്ലുവിളിയായി കൊണ്ടിരിക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ.

മുടികൊഴിച്ചിൽ മാത്രമല്ല താരൻ അകാലനര മുടികൾ പൊട്ടി പോകുക എന്നിവയും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ്. പൊതുവേ ഇവയ്ക്ക് എല്ലാം കാരണമാകുന്നത് നാം അമിതമായി മുടികളുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗമാണ്. ഇന്ന് മാർക്കറ്റുകളിൽ നിന്നും വേടിക്കാൻ ലഭിക്കുന്ന ഒട്ടനവധി മുടി സംരക്ഷക ഹെയർ ഓയിലുകളിലും ഷാമ്പുകളിലും മറ്റും ഒട്ടനവധി രാസവസ്തുക്കളുടെ ഉപയോഗം ഉണ്ട്.

അതിനാൽ തന്നെ ഇവ ഉപയോഗിക്കുന്നത് വഴി നമ്മുടെ മുടികളിൽ മുടികൊഴിച്ച് അകാലനര താരൻ എന്നീ പ്രശ്നങ്ങൾ കൂടുതലായി കാണുന്നു. ഇത്തരം കാരണങ്ങൾക്ക് പുറമേ ശാരീരികമായ പല കാരണങ്ങളാലും മുടികൊഴിച്ചിൽ കണ്ടുവരാറുണ്ട്. അതിനായി ആദ്യം നാം ചെയ്യേണ്ടത് ഇത്തരം കാര്യങ്ങളെ തിരിച്ചറിയുകയും അവയ്ക്കുള്ള പ്രതിവിധി കണ്ടെത്തുകയും ആണ് വേണ്ടത്. വയർ സംബന്ധമായ രോഗത്താൽ ഉള്ളവരിൽ പ്രധാനമായും കണ്ടുവരുന്ന ഒരു ലക്ഷണമാണ്.

മുടികൊഴിച്ചിൽ. ഇത്തരം രോകാവവസ്ഥകൾ ഉള്ളവരിൽ പ്രകൃതിദത്തമായ ഏത് വിധത്തിലുള്ള ഹെയർ പാക്കുകളും ഹെയർ ഓയിലുകളും ഗുണം ചെയ്യുന്നില്ല. ഇത്തരത്തിലുള്ളവർക്ക് മുടിയുടെ സംരക്ഷണം ഉറപ്പുവരുത്താൻ കഴിക്കാവുന്ന ഒരു ഡ്രിങ്ക് ആണ് ഇതിൽ കാണുന്നത്. ഈ ഡ്രിങ്ക് ദിവസവും കഴിക്കുന്നത് വഴി നമ്മുടെ ശാരീരിക ബുദ്ധിമുട്ടുകൾ നീങ്ങുവാനും അതോടൊപ്പം തന്നെ മുടിയിഴകൾ തഴച്ചു വളരാനും സഹായകരമാകുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *