ഇന്ന് ഒട്ടനവധി ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് മൈഗ്രേൻ. നമ്മുടെ തലയിൽ അനുഭവപ്പെടുന്ന ഒരു വേദനയാണ് ഇത്. കഠിനമായ സഹിക്കാൻ പറ്റാത്ത ഒരു വേദന കൂടിയാണ്. ഇന്ന് ഇത്തരം മൈഗ്രേൻ പേഷ്യൻസുകളുടെ എണ്ണം വഹിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടം തന്നെയാണ്. പണ്ടുകാലത്തും ഇത്തരം രോഗാവസ്ഥകൾ ഉണ്ടായിരുന്നു. അന്ന് ചെന്നികുത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത്തരത്തിൽ മൈഗ്രേൻ ഉണ്ടാകുന്ന വ്യക്തികൾക്ക് ചില കാരണങ്ങൾ.
മാത്രം മതി ഇത്തരം വേദനകൾ ഉണ്ടാകാൻ. സൂര്യപ്രകാശം നേരിട്ട് അടിക്കുന്നത് മൂലം ഇത്തരം വേദനകൾ അനുഭവപ്പെടാറുണ്ട്. അതുപോലെതന്നെ നമുക്കുണ്ടാകുന്ന പ്രത്യേക തരത്തിലുള്ള മണങ്ങൾ നാം കരിക്കുന്ന ഭക്ഷണങ്ങൾ എന്നിവ വഴിയും മൈഗ്രേൻ വേദന ഉണ്ടാകുന്നു. അതുപോലെതന്നെ യാത്ര ചെയ്യുന്ന മുഴുവൻ ഇത്തരത്തിൽ മൈഗ്രേൻ അനുഭവപ്പെടാറുണ്ട്. കൂടാതെ ഉറക്കമില്ലായ്മയും തണുത്ത വസ്തുക്കൾ കഴിക്കുന്നത് വഴിയും ചിലരിൽ മൈഗ്രേൻ വരാറുണ്ട്. മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത്.
അസഹ്യമായ തലവേദന പോലെ തന്നെ ശർദ്ദിയും തലകറക്കവും തളർച്ചയും അനുഭവപ്പെടാറുണ്ട്. ഇത്തരം ആളുകൾക്ക് പ്രധാനമായും രാവിലെയും വൈകുന്നേരവുമാണ് തലവേദനകൾ ഉണ്ടാകുന്നത്. ഇത് നെറ്റികളുടെ 2 സൈഡിലും ഇടിപ്പികളോടുകൂടി അനുഭവപ്പെടുന്ന വേദനയാണ്. ഇത്തരം വേദനകൾ ഉണ്ടാകുന്നത് നമുക്ക് നേരത്തെ തന്നെ അറിയാൻ സാധിക്കും. ഇത്തരം സന്ദർഭങ്ങളിൽ കൈകളിലും കാലുകളിലും മുഖത്തും തരിപ്പുകൾ അനുഭവപ്പെടുന്നതും.
വയറു സ്തംഭനവും ക്ഷീണവും അനുഭവപ്പെടാറുണ്ട്. ഇവയ്ക്ക് പുറമേ ചില ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ തോന്നുന്നതും കാഴ്ച മങ്ങുന്നത് പോലെ തോന്നുന്നതും ഇതിന്റെ സാധ്യതകളാണ് കാണിക്കുന്നത്. പല ആളുകളിലും പല കാരണത്തിൽ ഇത് വരാറുണ്ട്. ഇതിനെ ശരിയായുള്ള ഒരു പ്രതിവിധി ഇതുവരെ കണ്ടുപിടിക്കാത്തതും ഇതിന്റെ ആഘാതം കൂട്ടുന്നു. തുടർന്ന് വീഡിയോ കാണുക.