Cardomom Empty Stomach : നാം ഏവർക്കും സുപരിചിതമായ ഒന്നാണ് ഏലക്കായ. അസാധ്യമായ സുഗന്ധമാണ് ഇതിനുള്ളത്. അതിനാൽ തന്നെ സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്ന് ഇത് അറിയപ്പെടുന്നു . ഇളം പച്ച നിറത്തിലുള്ള തോടിന്റെ ഉള്ളിൽ കറുത്ത കുഞ്ഞു കുരുക്കൾ ആണ് ഉള്ളത്. ഇത് മണത്തിനു വേണ്ടി നാം ഒട്ടനവധി കാര്യങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഒട്ടുമിക്ക മധുര പലഹാരങ്ങളിലും ഇതിന്റെ സാന്നിധ്യം നമുക്ക് കാണാം. കാഴ്ചയിൽ ചെറുതാണെങ്കിലും ഇത് ദിവസവും കഴിക്കുന്നവഴി ധാരാളം ഗുണങ്ങൾ നമുക്ക് എത്തിച്ചേരും.
അസാധാരണമായ സുഗന്ധമായതിനാൽ തന്നെ വായനാറ്റം പല്ലുവേദന എന്നീ രോഗാവസ്ഥ ഇത് അത്യുത്തമമാണ്. ഇതിനായി ഇത് വെറുതെ കടിച്ചു ചവയ്ക്കുകയോ അല്ലെങ്കിൽ ഇത് ഇട്ട് വെള്ളം തിളപ്പിച്ച് കൊടുക്കുകയും ചെയ്യാവുന്നതാണ്. ആന്റി ഓക്സൈഡ് നാലും വൈറ്റമിനുകളാലും മിനറൽസുകളാലും നാരുകൾ ആലും സമ്പുഷ്ടമാണ് ഇത്. ആയതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ് ഇത്.
രോഗങ്ങളെ ചേർത്തുനിൽക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതിനെ കഴിവുണ്ട്. തുടർച്ചയായി ഇത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വഴി നമ്മുടെ രോഗം പ്രതിരോധ ശേഷി വർദ്ധിക്കുന്നു . കൂടാതെ നമ്മുടെ ശരീരത്തിലേക്ക് പാരിസ്ഥിതികമായും ഭക്ഷണത്തിലൂടെ കടന്നുവരുന്ന ടോക്സിനുകളെ നീക്കം ചെയ്യാൻ ഇത് ഫലപ്രദമാണ്. അതുവഴി നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങൾ കുറയ്ക്കുവാനും.
കരൾ വൃക്കകൾ ഹൃദയം എന്നിവ പ്രവർത്തനം കൂട്ടുവാനും സാധിക്കുന്നു. കൂടാതെ നമ്മുടെ പൊട്ട ബാക്ടീരിയയെ നശിപ്പിക്കാനും നല്ല ബാക്ടീരിയയെ ഉണ്ടാക്കാനും ഇതിനെ സാധിക്കുന്നു . ഇതുവഴി നമ്മുടെ ദഹനപ്രക്രിയ സുഖകരമാക്കുകയും ഗ്യാസ്ട്രബിൾ നെഞ്ചെരിച്ചിൽ അസിഡിറ്റി പുളിച്ചു തികട്ടൽ മലബന്ധം എന്നിങ്ങനെ രോഗാവസ്ഥകളെ ഒരു പരിധിവരെ തടയാൻ സാധിക്കുന്നു. ഫൈബറുകൾ അടങ്ങിയാൽ തന്നെ മറ്റ് ഒട്ടനവധി ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു. തുടർന്നു കാണുക. Video credit : beauty life with sabeena