ഒട്ടനവധി ഔഷധഗുണങ്ങളുടെ കലവറയാണ് മുരിങ്ങയില. മുരിങ്ങാ മരത്തിൽ നിന്ന് ഉണ്ടാകുന്ന ഇലയാണ് ഇത്. നാം പ്രധാനമായും ഇതിന്റെ കായയായ മുരിങ്ങക്കായയാണ് ഉപയോഗിക്കാറ്. എന്നാൽ ഇതിന്റെ കായയെക്കാളും ഏറ്റവും ഔഷധഗുണങ്ങൾ ഉള്ള ഒന്നുതന്നെയാണ് മുരിങ്ങയില. മുരിങ്ങയില നാം നേരിടുന്ന ഒട്ടനവധി രോഗങ്ങൾക്കുള്ള ഒരു പ്രതിവിധി കൂടിയാണ്. മുരിങ്ങയിലയിൽ ധാരാളം പ്രോട്ടീനുകളും വൈറ്റമിനുകളും അയേൺ സിംഗ് എന്നിങ്ങനെ ഒട്ടനവധി അടങ്ങിയിട്ടുണ്ട്.
ഇവ ഓരോന്നും നമ്മുടെ ശരീരം നേരിടുന്ന ഓരോ പ്രശ്നങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ്. ധാരാളം ആന്റി ഓക്സൈഡുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് മുരിങ്ങയില . അതിനാൽ തന്നെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നമ്മുടെ രോഗപ്രതി വർധിപ്പിക്കുന്നതിനും ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.
മറ്റെന്തിനെയും അപേക്ഷിച്ചു രോഗ പ്രതിരോധശേഷി വർദ്ധിക്കാൻ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്ന് തന്നെയാണ് ഇത്. കൂടാതെ ഇതിൽ ധാരാളമായി അയൺ അടങ്ങിയതിനാൽ തന്നെ വിളർച്ച പോലുള്ള രോഗാവസ്ഥകൾ ഒഴിയുന്നതിനും ശരീരത്തിൽ രക്തത്തിന്റെ അളവ് വർദ്ധിക്കുന്നതിനും അനുയോജ്യമാണ് ഇത് . കൂടാതെ നമ്മുടെ കണ്ണുകളുടെ കാഴ്ച ശക്തിക്കും ഇത് വളരെ ഫലപ്രദമായ ഒന്ന് തന്നെയാണ്.
കൂടാതെ തലച്ചോറിലെ പ്രവർത്തനത്തിനും ഇത് വളരെ നല്ലത് തന്നെയാണ്. ഇതിനപ്പുറം കാലുകളിലും കൈകളിൽ ഉണ്ടാകുന്ന നീരുകൾക്ക് ഇത് അരച്ച് പുരട്ടുന്നത് വഴി ശമനം ലഭിക്കുന്നു. കൂടാതെ ജീവിതശൈലി രോഗങ്ങളായ ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. അതുപോലെതന്നെ നമ്മുടെ മുടിയുടെ സംരക്ഷണത്തിലും ഇത് വളരെ നല്ലത് തന്നെയാണ്. മുടികൾ കറുപ്പിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. കണ്ടു നോക്കൂ. Video credit : Vichus Vlogs