Mutt vedana malayalam : ഇന്ന് ഒത്തിരി പേർ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് സന്ദീവാദം അഥവാ ആർത്രൈറ്റിസ് നമ്മുടെ സന്ധികളിൽ ഉണ്ടാകുന്ന വേദനകൾ ആണ് ഇതിന്റെ തുടക്കം. ഇത് പണ്ടുകാലം മുതലേ കണ്ടുവരുന്നതാണ്. പണ്ട് 60 70 റേഞ്ചിലാണ് കണ്ടുവന്നിരുന്നത് എങ്കിൽ ഇന്നത് 40 കളിൽ തന്നെ തുടങ്ങുന്നു. നമ്മുടെ മാറിവരുന്ന ജീവിതരീതി തന്നെയാണ് ഇതിന്റെ കാരണം. ഇതുമൂലം നമുക്ക് ശരിയായ രീതിയിൽ നടക്കുവാനോ മറ്റു ജോലികളിൽ ഏർപ്പെടാനോ സാധിക്കാതെ വരുന്നു.
നമ്മുടെ എല്ലുകൾക്കിടയിലുള്ള ഫ്ലൂയിഡിൽ ഉണ്ടാകുന്ന തേയ്മാനമാണ് ഇത്. ഇത് കൈകളിലും കാലുകളിലും മറ്റു ജോയിന്റുകളിലും നമുക്ക് കാണാൻ സാധിക്കും. കാലുകളിൽ വരുമ്പോൾ പ്രധാനമായും നമ്മുടെ നടത്തത്തിന് തന്നെ ഇത് ബാധിക്കുന്നു. ഇത് നട്ടെല്ലിനാണ് സംഭവിക്കുന്നത് എങ്കിൽ നമുക്ക് ശരിയായ രീതിയിൽ ഇരിക്കുവാനോ നടക്കുവാനോ ഒന്നിനും കഴിയാതെ വരുന്നു. ഇത് നമ്മെ കിടപ്പു രോഗി ആക്കാൻ വരെ സാധിതയുള്ളതാണ്.
പല തരത്തിലുള്ള അർത്ര റൈറ്റിസ് ആണ് ഉള്ളത്. ഇത് ജോയിന്റ് ഇൻഫ്ളമേഷനാണ്. അസഹ്യമായ വേദനയാണ് ഇതിന് അനുഭവപ്പെടുന്നു. നമ്മുടെ ശരീരത്ത് മുറികൾ ഉണ്ടാകുമ്പോൾ ഇൻഫെക്ഷൻ ഉണ്ടാകുന്നത് പോലെ ജോയിന്റുകളിൽ ഉണ്ടാവുന്നതാണ് ഇത്. ഇത് നമ്മുടെ കൈകളിലും കാലുകളിലും വീർമതകൾ ഉണ്ടാക്കുന്നു. കൈകളും കാലുകളും അനക്കാൻ പോലും സാധിക്കാതെ വരുന്ന അവസ്ഥയും ഇത് സൃഷ്ടിക്കുന്നു.
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുന്നതും ഇത്തരത്തിൽ ഉണ്ടാകുന്നതിനെ ഒരു കാരണo ആണ്. കാലാവസ്ഥയിലും വ്യതിയാനങ്ങളും ഇത്തരത്തിൽ ഉണ്ടാകുന്നതിനെ കാരണമാകുന്നു. അതിനാൽ തന്നെ ഇൻഫെക്ഷനുകൾ ഉണ്ടാവുന്ന സമയം മുതൽ നാം ഇഞ്ചി തുളസി കുരുമുളക് എന്നീ ആന്റിഓക്സൈഡുകൾ അടങ്ങിയിട്ടുള്ള വാ തീർച്ചയായും കഴിക്കേണ്ടതാണ്.തുടർന്ന് വീഡിയോ കാണുക.