ഇന്ന് ഏറ്റവും അധികം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ലിവർ ഫെയിലിയർ. നാം ഇന്ന് പിന്തുടരുന്ന നമ്മുടെ ജീവിതശൈലി ആണ് നമുക്ക് വില്ലനായി മാറുന്നത്. നാം കഴിക്കുന്ന ആഹാര രീതിയിലുള്ള മാറ്റങ്ങൾ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. പണ്ട് ഇത് മദ്യപിക്കുന്നവരിലും പുകവലിക്കുന്നവരും ആണ് കൂടുതലായി കണ്ടിരുന്നത്.
എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളിലും മദ്യപാനം ഇല്ലാത്തവരിലും ഇത് കൂടുതലായി കണ്ടുവരുന്നു. മദ്യപാനത്തിലൂടെ നമ്മുടെ ശരീരത്തിൽ അകത്തെത്തുന്ന വിഷാംശങ്ങളും കൊഴുപ്പും ഇന്ന് നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ എത്തുകയാണ്. ഇതു തന്നെയാണ് നമ്മുടെ ശരീരത്തിലെ ഓരോ രോഗാവസ്ഥകളും ഉടലെടുക്കുന്നതിന് കാരണമാകുന്നത്. കൊഴുപ്പ് ധാരാളം അടങ്ങിയ ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡുകൾ വറുത്തതും പൊരിച്ചതും എന്നിവ കഴിക്കുന്നത്.
മൂലം ലിവറിൽ ഫാറ്റ് വന്ന് അടിഞ്ഞു കൂടുന്നു. ഇത് ഇത്തരത്തിൽ ക്രമാതീതമായി കൂടുന്നത് വഴി കരളിന്റെ പ്രവർത്തനം കുറയുകയും ഇത് കരളിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇത്തരം രോഗവസ്ത ഉള്ളവരിൽ മറ്റു പല രോഗങ്ങളും ഉടലെടുക്കുന്നു. ഇത്തരത്തിലുള്ള ലിവർ ഫാറ്റ് യാതൊരു ലക്ഷണങ്ങളും മുൻകൂട്ടി കാണിക്കാറില്ല.നാം പൊതുവേ മറ്റു അവസ്ഥകൾ ആയി ബന്ധപ്പെട്ട അൾട്രാസൗണ്ട് സ്കാനിലൂടെ ലിവർ കണ്ടീഷൻ നോക്കുമ്പോഴാണ്.
ഇത്തരത്തിലുള്ള ഫാറ്റ് കാണുന്നത് .അതിനാൽ തന്നെ ഇത് നേരത്തെ കൂട്ടി തിരിച്ചറിയാൻ പറ്റാതെ വരുന്നു. ഇത് പ്രധാനമായി നാല് സ്റ്റേജ്സിൽ ആണുള്ളത് അവസാനത്തെ സ്റ്റേജ് ആണ് ലിവർ സിറോസിസ് എന്ന് പറയുന്ന അവസ്ഥ.ഫാറ്റി ലിവർ ഈ അവസ്ഥയിൽ എത്തുമ്പോഴേക്കും കരൾ ചുരുങ്ങുകയും അത് പ്രവർത്തന നിരതം ആവുകയും ചെയ്യുന്നു.കൂടാതെ ക്യാൻസർ പോലുള്ള മാരകമായ രോഗാവസ്ഥകൾ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു.തുടർന്ന് വീഡിയോ കാണുക.