ഇത്രയും കാലവും ഇതിനെക്കുറിച്ച് നാം അറിയാതെ പോയല്ലോ. കണ്ടു നോക്കൂ…| Diabetes Avoid Neuropathy

Diabetes Avoid Neuropathy : നാം ഓരോരുത്തരും നമ്മുടെ ശരീരം സംരക്ഷിക്കുന്നവർ തന്നെയാണ്. നമ്മുടെ ശരീരത്തിന്റെ സംരക്ഷണത്തിന് പ്രോട്ടീനുകളും ഫൈബറുകളും കൊഴുപ്പ് തുടങ്ങി എല്ലാതും ആവശ്യമാണ്. എന്നാൽ ഇവയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിന് അത് ദോഷകരമായി ഫലം ചെയ്യുന്നു. അത്തരത്തിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ഒരു ജീവിതശൈലി രോഗാവസ്ഥയാണ് ഡയബറ്റിക്സ്.

ഡയബറ്റിക്സ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ അടങ്ങിയ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെയാണ് ഇത്തരത്തിലുള്ള ഗ്ലൂക്കോസുകളുടെ അളവ് വർധിക്കുന്നത്. ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഡയബറ്റിക്സ് കണ്ടുവരുന്നു. ടൈപ്പ് 1ഡയബറ്റിക്സ് ആണ് കുട്ടികളിൽ കാണാറ്. ടൈപ്പ് ടു ഡയബറ്റിക്സ് മുതിർന്നവരിലും പ്രായമായവരിലും ആണ് കണ്ടുവരുന്നത്.

നാം കഴിക്കുന്ന അന്നജം അടങ്ങിയിട്ടുള്ള മധുര പലഹാരങ്ങൾ അരി ആഹാരങ്ങൾ തുടങ്ങിയവയുടെ അളവ് വർദ്ധിക്കുന്നതുമാണ് ഡയബറ്റിക്സ് എന്ന രോഗാവസ്ഥ ഉടലെടുക്കുന്നത്. ചിലരിൽ ഈ രോഗാവസ്ഥ പാരമ്പര്യമായും കണ്ടു വരാറുണ്ട്. ഡയബറ്റിക്സ് എന്ന രോഗാവസ്ഥ മെല്ലെ മെല്ലെ നമ്മുടെ ശരീരത്തിൽ കടന്നു കൂടുകയും അത് ശരിയായ രീതിയിൽ മറികടന്നില്ലെങ്കിൽ അത് നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളെയും ബാധിക്കുകയും ആ അവയവങ്ങളുടെ പ്രവർത്തനത്തിന്റെ താളം തെറ്റിച്ച് അത് നിലക്കുകയും ചെയ്യുന്നു.

പ്രമേഹ രോഗികളിൽ ഇത് കുറയാതെ വളരെക്കാലം നീണ്ടു നിൽക്കുന്നതിന്റെ ഫലമായി കണ്ണ് കരൾ വൃക്ക ഹൃദയം എന്നിങ്ങനെ തുടങ്ങി ഒട്ടനവധി ശരീരഭാഗങ്ങളെ ഇത് ബാധിക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥ ഒഴിവാക്കുന്നതിന് നാം ഭക്ഷണക്രമത്തിൽ കൺട്രോൾ ചെയ്യുന്നതിനോടൊപ്പം വ്യായാമവും അതോടൊപ്പം മെഡിസിനുകളും കഴിക്കേണ്ടത് അനിവാര്യമാണ്. ഈയൊരു രോഗാ വസ്ഥ നമ്മുടെ ജീവൻ തന്നെ ഇല്ലാതാക്കുന്ന ഒന്നാണ് തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *