നമ്മുടെ അടുക്കളയിലെ നിറ സാന്നിധ്യമാണ് ചുവന്നുള്ളി. നാം ഉണ്ടാക്കുന്ന എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ചുവന്നുള്ളി. ഭക്ഷണത്തിന് ഉപയോഗിക്കുക എന്നതിലും അപ്പുറം ഒട്ടനവധി ഗുണങ്ങളാണ് ചുവന്നുള്ളിയ്ക്ക് ഉള്ളത്. നമ്മുടെ ശരീരത്തിലെ രക്തo വർദ്ധിപ്പിക്കുന്നതിന് നാം പൊതുവേ ചുവന്നുള്ളി കൊണ്ട് ലേഹ്യം ഉണ്ടാക്കി കഴിക്കാറുണ്ട്.
ഇത്തരത്തിൽ ചുവന്നുള്ളി കഴിക്കുന്നത് മൂലം വിളർച്ച എന്ന രോഗാവസ്ഥയെ തടയാവുന്നതാണ്. അതുപോലെതന്നെ നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ ചുമ മൂലം വലയുമ്പോൾ ചുവന്നുള്ളി കഴിക്കാറുണ്ട്. വിട്ടുമാറാത്ത ചുമ കഫക്കെട്ട് എന്നിവയ്ക്കും ചുവന്നുള്ളിയോ അതിന്റെ നീരോ കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ നമ്മുടെ മുടി സംരക്ഷണത്തിന്റെ കാര്യത്തിൽ ആണെങ്കിൽ ചുവന്നുള്ളി അരച്ച് നമ്മുടെ തലയോട്ടിൽ തേച്ചുപിടിപ്പിക്കുന്നത് വഴി തലയിൽ ഉണ്ടാകുന്ന താരൻ നീങ്ങുന്നതിനെ സഹായിക്കുന്നു.
സ്ഥിരമായി ചുവന്നുള്ളി കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുന്നതിനും അതോടൊപ്പം കൊളസ്ട്രോളിന്റെ അളവ് കുറയുന്നതിനും സഹായിക്കും. കൂടാതെ പ്രമേഹ രോഗത്തിനും ഇതൊരു ഉത്തമ പ്രതിവിധി തന്നെയാണ്. ഇതോടൊപ്പം തന്നെ ചുവന്നുള്ളി പുരുഷന്മാരുടെ ബീജങ്ങളുടെ വളർച്ചയ്ക്കും അനിവാര്യമാണ്. പുരുഷന്മാരിൽ ഉണ്ടാകുന്ന ബീജങ്ങളുടെ വളർച്ചക്കുറവിനും ഉത്തേജന കുറവിനും ചുവന്നുള്ളി സ്ഥിരമായി കഴിക്കുന്നത് മൂലം മാറുന്നു.
ഇത്തരത്തിൽ പുരുഷന്മാരുടെ ശേഷിക്കുറവിനുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ചുവന്നുള്ളി നല്ലവണ്ണം തിളപ്പിച്ച് വറ്റിച്ച് അതുടച്ച് അതിലേക്ക് കറുകപ്പട്ടയും ഏലക്കായും പൊടിച്ചതും ഒപ്പം തേനും ചേർത്ത് രാവിലെയും വൈകിട്ടും കഴിക്കാവുന്നതാണ്. ഇത് കഴിക്കുന്നത് വഴിയും പുരുഷന്മാരുടെ ബിജുവുമായി ബന്ധപ്പെട്ട ഒരുവിധത്തിൽപ്പെട്ട എല്ലാ രോഗാവസ്ഥകൾക്ക് മുക്തി ലഭിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : NiSha Home Tips.