ഇന്ന് പുരുഷന്മാർ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഉദ്ധാരണ കുറവ് . അതുപോലെതന്നെ ഉള്ളൊരു പ്രശ്നമാണ് ശ്രീഘ്രസ്ഖലനവും. പുരുഷ ബീജത്തിൽ ഇറങ്ങിയിട്ടുള്ള ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ കുറവ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.ഇത് ദാമ്പത്യ ബന്ധത്തിൽ നിന്ന് വിള്ളൽ ഉണ്ടാക്കുന്ന ഒന്നാണ്. ഇത്തരം രോഗാവസ്ഥകൾ പങ്കാളികളിൽ നിരാശ മടുപ്പ് മുതലായ പ്രശ്നങ്ങളിലേക്ക് വഴി നീളുന്നു. കൂടാതെ അത് പുരുഷന്മാരിലും മാനസിക സമ്മർദ്ദത്തിന് വഴി തെളിയിക്കുന്നു.
രക്തക്കുഴലുകളിലെ തടസ്സം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.ഇത്തരം പ്രശ്നങ്ങളെ നമുക്ക് രണ്ട് ഘട്ടമായി പറയാം. 24 വയസ്സിന് മുമ്പാണ് ഇത് ഉണ്ടാകുന്നതെങ്കിൽ ഇതിനു നമുക്ക് മാനസിക സമ്മർദ്ദം മൂലം ആണെന്ന് പറയാം. ഇത് ശരിയായ രീതിയിൽ ഒരു സൈക്യാട്രിസ്റ്റിനെ കണ്ടു ചികിത്സിച്ച് മാറ്റാവുന്നതാണ്. എന്നാൽ 30 കൾ കഴിഞ്ഞിട്ടാണ് ഇത് ഉള്ളതെങ്കിൽ ഇത് തീർച്ചയായും ഭയപ്പെടേണ്ട ഒന്ന് തന്നെയാണ്.
ഇത് അവരിൽ മാനസിക സംഘർഷം ഉളവാക്കുന്നതിനും അതോടൊപ്പം തന്നെ ക്ഷീണം തളർച്ച എന്നിവയിലേക്കും നയിക്കുന്നു. കൂടാതെ ഇത്തരം രോഗികളിൽ ഹാർട്ടറ്റാക്ക് വരുന്നതിനുള്ള ചാൻസും വളരെ കൂടുതലായിരിക്കും. ഇതിനായി ജീവിതശൈലിയിൽ നല്ലൊരു മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ഗ്ലൂക്കോസ് ധാരാളമടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നത് ഇതിന്റെ ഒരു പോംവഴിയാണ്.
അതിനായി ചോറ് മധുര പലഹാരങ്ങൾ കൊഴുപ്പടങ്ങിയ പലഹാരങ്ങൾ എന്നിവ മിതമാക്കുക എന്നാണ് ഒരു മാർഗ്ഗം. ഒമേഗ ത്രീ ആസിഡ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളായ ചാള അയില മുതലായവ ധാരാളം കഴിക്കുക. കൂടാതെ ബീറ്റ്റൂട്ടും അനാറും കൂടിയിട്ടുള്ള ജ്യൂസ് കഴിക്കാം. ഇത് നമ്മുടെ രക്തക്കുഴലുകളുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്. നല്ല കൊഴുപ്പുകൾ അടങ്ങിയ നട്സ് നെയ്യ് വെളിച്ചെണ്ണ പാൽ എന്നിവയുടെ ഉപയോഗിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.