നമ്മുടെ ജീവിതഘടനയെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ള ഒന്നാണ് കാൽസ്യം ഡെഫിഷ്യൻസി അഥവാ കാൽക്കുറവ്. നമുക്ക് അനുഭവപ്പെടാവുന്ന ശാരീരിക വേദനകളുടെ ഒരു പ്രധാന കാരണം എന്ന് പറഞ്ഞത് ഈ കാൽസ്യത്തിന്റെ കുറവുകൾ ആണ്. കാൽസ്യത്തിന്റെ കുറവ് കാരണം നാം ധാരാളം വേദനകൾ അനുഭവിക്കുന്നുണ്ട്. മുട്ട് വേദന നടുവേദന മസില് പിടുത്തം എന്നിങ്ങനെ നീളുകയാണ് ഇവ.
ഇവ കൂടാതെ തന്നെ ഉറക്കമില്ലായ്മ നഖങ്ങൾ വിണ്ട് കീറുന്നതും പൊട്ടുന്നതും പല്ലുവേദനകൾ തുടങ്ങിയവ കാൽസ്യത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന അവസ്ഥകളാണ്. ഇത്ര വേദനകൾക്ക് കാൽസ്യം നൽകുക മാത്രമല്ല അതോടൊപ്പം തന്നെ വിറ്റാമിൻ ഡി യും എത്തേണ്ടതാണ്. കാരണം ഇവ രണ്ടും ഒരുപോലെ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം രോഗാവസ്ഥകളിൽ നിന്ന് വിടുതൽ ലഭിക്കുകയുള്ളൂ. കാൽസ്യം ശരീരത്തിൽ ഉണ്ടായിരുന്നാലും വിറ്റാമിൻ ഡി ശരീരത്തിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ ഈ കാൽസ്യം നമ്മുടെ കാലുകളിലും മറ്റും അടിഞ്ഞുകൂടി.
അവിടെ വേദന ഉണ്ടാകുന്നു അതോടൊപ്പം കിഡ്നി സ്റ്റോൺ മുതലായവയും ഉണ്ടാകുന്നു.കാൽസ്യം വിറ്റാമിൻ അതോടൊപ്പം മാഗ്നിഷനും നമ്മുടെ ശരീരത്തിന് വളരെ ആവശ്യമാണ്. ഇവ മൂന്നും ഒരുമിച്ച് പ്രവർത്തിച്ചാൽ നമ്മുടെ ഇത്തരം വേദനകളെ നമുക്ക് മാറ്റാൻ സാധിക്കുകയുള്ളൂ. കാൽസ്യം കുറവുള്ളവരിൽ അത് അടങ്ങിയിട്ടുള്ള ധാരാളം ഭക്ഷണങ്ങൾ കഴിക്കുകയാണ് പ്രധാനം. പാല് മുട്ടയിലെ വെള്ള ഇവ കാൽസ്യം.
ധാരാളം അടങ്ങിയ പദാർത്ഥങ്ങളാണ്. വിറ്റാമിൻ ഡി ശരീരത്തിന് ആവശ്യമായ ലഭിക്കുന്നതിന് ഇളം വെയിൽ കൊള്ളുന്നത് വളരെ നല്ലതാണ്. കൂടാതെ കാൽസ്യത്തിന്റെ കുറവ് മൂലം മുടികൊഴിച്ചിൽ അമിത രക്തസമ്മർദ്ദം തുടങ്ങിയവ കാണപ്പെടാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുമ്പോൾ കാൽസ്യം വിറ്റാമിൻ ഡി എന്നിവ സപ്ലിമെന്റ് ആയി കൊടുക്കുകയാണ് പതിവ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.