വീട്ടിൽ ചെയ്യാവുന്ന ചെറിയ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് നല്ല കുറച്ച് കിച്ചൻ ടിപ്പുകൾ ആണ്. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. ഒന്നാമത്തെ ടിപ്പ് നമ്മൾ ദൂര യാത്രകൾ പോകുമ്പോൾ ബ്രഷ് കൊണ്ട് പോകാറുണ്ട്. ഇത് ഒരുമിച്ച് കെട്ടി കൊണ്ടുപോകുന്നത് ആർക്കും അത്ര താല്പര്യമുള്ള കാര്യമല്ല.
ഒരു ഗ്ലൗസ് എടുക്കുകയാണെങ്കിൽ ഗ്ലൗസിൽ ഒരു ബ്രഷ് മറ്റൊന്നിൽ ഒരു ടച്ച് ചെയ്യാത്ത രീതിയിൽ സെറ്റ് ചെയ്തു വയ്ക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് താഴെ പറയുന്നുണ്ട്. അടുത്ത ടിപ്പ് നോക്കാം നമ്മൾ എല്ലാവരും ഫുൾ ടൈം ഫോൺ ഉപയോഗിക്കുന്നവരാണ് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഫോണിൽ നോക്കി ആയിരിക്കും പാചകം ചെയ്യുന്നത്.
ഫോണ് കറക്റ്റ് ആയി വെക്കുന്ന സ്ഥാനത്ത് തന്നെ ഇരിക്കാനായി റബർബാൻഡ് മാത്രം മതി. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അടുത്ത ഒരു ടിപ്പ് മഴക്കാലത്ത് ബെഡ് ക്ലീൻ ചെയ്യാനുള്ള ഒരു എളുപ്പ വഴിയാണ് ഇവിടെ പറയുന്നത്. ചെറിയ കുട്ടികളുള്ള വീട് ആണെങ്കിൽ ബെഡ് ക്ലീൻ ചെയ്യാതെ ഉപയോഗിക്കാൻ സാധിക്കില്ല.
വെയിലത്തു ഇടാതെ തന്നെ ഇനി ബെഡിലുള്ള സ്മെൽ ഇനി പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഉപയോഗിക്കുന്നത് ബേക്കിംഗ് സോഡ ആണ്. ഇത് കിടക്കയിൽ വിതറി ഇടുക. അതുപോലെതന്നെ പൗഡർ കൂടി ഇട്ട് കൊടുക്കുക. ഇങ്ങനെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റി കൊടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog