എല്ലാവർക്കും വളരെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരുപാട് ആരൊഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ഷേക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എന്താണെന്ന് നോക്കാം. അവക്കാഡോ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതോടൊപ്പം തന്നെ അവോക്കാഡോയുടെ ഒരുപാട് ഗുണങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്.
നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് അതുപോലെതന്നെ രക്തസമ്മർദ്ദം ബിപി നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ ഉറപ്പായും അവോകടോ ജ്യൂസ് ഉണ്ടാക്കി കഴിക്കാനായി ശ്രദ്ധിക്കുക. വെറുതെ കഴിക്കാൻ ഇഷ്ടമുള്ളവർക്ക് അങ്ങനെ കഴിക്കാവുന്നതാണ്. അവക്കാഡോയിൽ ധാരാളം ആന്റി ഓസിഡന്റ്‌സ് അതുപോലെ തന്നെ ഫയ്ബർ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും അതുപോലെതന്നെ ഹൃദയത്തിന്റെ ആരോഗ്യ സംരഷിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫൈബർ അടങ്ങിയതു കൊണ്ട് തന്നെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും അതുപോലെ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
സ്കിന്നിലെ ഇലാസ്റ്റ് സിറ്റി വർദ്ധിപ്പിക്കാൻ കൊളാജിൻ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണിത്. അതുപോലെതന്നെ ഒമേഘ ത്രീ ഫാറ്റി ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട്. സ്‌കിനിൽ വളരെ നല്ല ഗുണങ്ങൾ ഇതുവഴി ലഭിക്കുന്നുണ്ട്. അമിതവണ്ണം ഉള്ളവർക്ക് കഴിക്കാൻ കഴിയുന്ന നല്ല ഒരു ഫ്രൂട്സ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.