രക്തത്തിലെ യൂറിക് ആസിഡ് അളവ് 6.5 നും മുകളിൽ ആണെങ്കിൽ നമ്മൾ ഹൈപ്പോ യുറീസിമിയ എന്ന അവസ്ഥയിലെത്തി ഉറപ്പിക്കാം. യൂറിക് ആസിഡ് വളരെ കുറഞ്ഞ ഭക്ഷണ വസ്തുക്കൾ ആണ് വെജിറ്റബിൾസ് അതുപോലെതന്നെ ഫ്രൂട്ട്സ് എല്ലാം. ഇത് വളരെ സേഫ് ആണെന്ന് പറഞ്ഞാൽ പോലും. ചില വെജിറ്റബിൾസിൽ യൂറിക്കാസിഡ് ഉണ്ടാക്കുന്ന പൂരിൻ ഉണ്ട് അപ്പോൾ അവിടെ യൂറിക്കാസിഡ് കുറയണമെങ്കിൽ ഭക്ഷണം നിയന്ത്രിച്ചാൽ യൂറിക് ആസിഡ് അടങ്ങിയ ഭക്ഷണം നിയന്ത്രിച്ചാൽ മാത്രം പോരാ.
ഇ കോളേ എന്ന് പറയുന്ന ബാക്ടീരിയ പുറം തള്ളുകയും വേണം. സാധാരണ രീതിയിൽ തള്ളവിരൽ ഒരു ഭാഗത്തുള്ള വേദന. അതുപോലെതന്നെ മടമ്പിലുണ്ടാകുന്ന വേദന ഇത്തരത്തിലുള്ള പ്രശ്നങ്ങളുമായി ഡോക്ടറെ കാണാൻ പോയാൽ ഡോക്ടർ സാധാരണ യൂറിക്കാസയുടെ ചെക്ക് ചെയ്യാൻ പറയുകയാണ് പതിവ്. രക്തത്തിൽ യൂറിക് ആസിഡ് അളവ് 6.5 നും മുകളിൽ ആണെങ്കിൽ നമ്മൾ ഹൈപ്പോ യുരീസിമിയ എന്ന അവസ്ഥയിലെത്തിയത് പറയാം.
ഇത് ക്രമേണ ക്രിസ്റ്റൽ ഫോർമേഷൻ ഉണ്ടാക്കുകയും. ഇത് പിന്നീട് ജോയിന്റുകളിൽ അടിയുകയും അവിടെ നിന്ന് അത് ഗൗട്ടി അർത്റൈറ്റിസ് എന്ന് പറയുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യാം. അപ്പോൾ യൂറിക് ആസിഡ് ശരീരത്തിൽ വർദ്ധിച്ചത് മൂലമാണ് ഗൗട്ടി അർത്റൈറ്റിസ് വരുന്നത് സാങ്കേതികമായി പറയാൻ സാധിക്കും. ഏത് വിഭാഗത്തിലുള്ള ഡോക്ടറാണെങ്കിലും മരുന്നുകളോടൊപ്പം തന്നെ ഡയറക്ടറി മാനേജ്മെന്റ് വളരെ പ്രധാനപ്പെട്ടതായി പറയാറുണ്ട്.
ഒരുപക്ഷേ ഡയറ്റ് വഴി ഏറ്റവും നന്നായി നിയന്ത്രിക്കാൻ സാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് ഗൗട്ടി അർത്റൈറ്റിസ്. എന്തുകൊണ്ടാണ് ഇതിന് ഇത്ര ഇമ്പോർട്ടന്റസ് ആണ് എന്ന് പറയുന്നത് എന്ന് നോക്കാം. സാധാരണ പ്രോടീൻ കൊണ്ടാണ് യൂറിക് ആസിഡ് വർധിക്കുന്നത് എന്ന് പറയാറുണ്ട്. അതുകൊണ്ട് പ്രോടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒന്നും കഴിക്കാൻ പാടില്ല എന്ന് പറയാറുണ്ട്. പ്രോടീൻ അല്ല ഇതിന്റെ അകത്തുള്ള പ്യൂരിന് അമിനോ ആസിഡ് ആണ് ഈ പ്രശ്നങ്ങളുണ്ടാക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.