എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഇന്നത്തെ സമൂഹത്തിലെ സാമ്പത്തിക വ്യവസ്ഥയുടെ അവസ്ഥ. സാമ്പത്തികമായി നിരവധി പ്രതിസന്ധികളാണ് ഇന്നത്തെ സമൂഹം നേരിടുന്നത്. ഉപജീവനത്തിനുള്ള ജോലി നഷ്ടമായവർ. തൊഴിൽ രഹിതരായി ഇരിക്കുന്നവർ. ജോലി നഷ്ടപ്പെട്ട നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസി കൾ അങ്ങനെ നിരവധി തരത്തിലാണ് ഇന്ന് സമൂഹത്തിൽ പലരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്.
ഇത്തരത്തിൽ കോവിഡ് മൂലം വന്ന പ്രശ്നങ്ങൾ നിരവധിയാണ്. എന്ത് ചെയ്യണമെന്നും എങ്ങനെ ജീവിക്കണമെന്നും അറിയാതെ നട്ടംതിരിയുന്ന വരും നിരവധി പേരാണ്. അതു കൊണ്ടുതന്നെ സർക്കാരിന്റെ ഭാഗത്തു നിന്നും മറ്റു മേഖലകളിൽ നിന്നുമുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന വരായിരിക്കും നമ്മളിൽ പലരും. ഈ കോവിഡ് കാലത്ത് ജനങ്ങൾക്ക് വേണ്ടി നിരവധി.
ക്ഷേമ പദ്ധതികൾ ആണ് ഗവൺമെന്റ് നടപ്പിലാക്കിയിരിക്കുന്നത്. കർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങൾ ആണ് ഇതിൽ പ്രധാനപ്പെട്ടത്. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നവർക് വളരെ ഉപകാരപ്പെടുന്ന പദ്ധതിയാണ് എപ്പോൾ ആവിഷ്കരിച്ചിരിക്കുന്നത്. ഉപജീവമാർഗം നഷ്ടപെട്ടവർക്കും ജോലി പോയവർക്കും ഇത് വളരെ ഉപകാരപ്പെടുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.