അടുക്കളയിൽ എല്ലാവർക്കും വളരെ ഏറെ ഗുണകരമായ ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് ഇപ്പോൾ മഴക്കാലമാണ് ഞാൻ ജനാല തുറന്നു വച്ച് കഴിഞ്ഞു പാറ്റ അതുപോലെതന്നെ കൊതുക് വരാറുണ്ട്. ഇതു വരാതിരിക്കാനായി നമ്മൾ ഒരു തുണിയെടുത്ത ശേഷം ഇതിലേക്ക് രണ്ടു മൂന്നു ഗ്രാബൂ ഇട്ട് കൊടുക്കുക. രണ്ടോ മൂന്നോ കർപ്പൂരം കൂടി ഇട്ടുകൊടുക്കുക.
ഇത് പൊടിച്ചെടുക്കുക. പിന്നീട് ഇത് ഒരു കിഴി പോലെ കെട്ടിയെടുക്കുക. ഇത് വളരെ എഫക്റ്റീവ് ആയ ഒന്നാണ് പ്രത്യേകിച്ച് അടുക്കളയിലൂടെ ഉറുമ്പ് വരാതിരിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണിത്. ഗ്രാമ്പു പൊടിച്ചതിലേക്ക് കർപ്പൂരം കൂടി പൊടിച്ചു ശേഷം സാധാരണ കിഴി കെട്ടുന്ന പോലെ കെട്ടിയ ശേഷം റബർബാൻഡ് ഇട്ട് കൊടുത്ത ശേഷം. റബ്ബർ ബാൻഡ് നമുക്ക് കെട്ടിക്കൊടുക്കാം. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ്.
റബർ പാന്റ് ഇട്ട് കൊടുത്തശേഷം ഒരു തുണി കഷ്ണം ഉപയോഗിച്ച് കെട്ടിക്കൊടുക്കുക. പിന്നീട് ഇത് ജനലിൽ കെട്ടിവച്ചുകഴിഞ്ഞൽ ഉറുമ്പ് ശല്യം അതുപോലെതന്നെ പ്രാണി ശല്യം എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് തുറന്നു വയ്ക്കാനും സാധിക്കുന്നതാണ്. അടുത്തത് പ്രത്യേകിച്ച് ദോശ പോലുള്ള സംഭവങ്ങൾ ഉണ്ടാക്കുമ്പോൾ അപ്പം പോലുള്ളവ ഉണ്ടാക്കുമ്പോൾ എണ.
മുക്കാനായി വാഴയിലയുടെ തണ്ട് ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിച്ച് ഫ്രൈ പാനിൽ ആകുകയാണെങ്കിൽ രണ്ടു ഗുണങ്ങൾ ഉണ്ട്. ഒന്നാമത് ദോശ അടി പിടിക്കുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ധാരാളം ഓയിൽ വെറുതെ പോകില്ല. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന കാര്യങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ. Video credit : Grandmother Tips