ഭക്ഷണത്തിൽ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…പല അസുഖങ്ങൾക്കും പരിഹാരം കാണാം…

ഭക്ഷണത്തിന് പ്രധാനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ജീവിതശൈലി രോഗങ്ങൾ വളരെയധികം വർദ്ധിച്ചിരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക. വയറ് സംബന്ധമായ പല പ്രശ്നങ്ങളെയാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്.

സാധാരണ രീതിയിൽ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴാണ് ആശുപത്രിയിലേക്ക് പോകുന്നത്. നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ആക്കാൻ സാധിക്കുന്ന ചില സാഹചര്യങ്ങൾ ഉണ്ട്. നമുക്ക് ആശുപത്രിയിൽ പോകാൻ കഴിയുന്നില്ല ഡോക്ടറെ കാണാൻ കഴിഞ്ഞില്ല. ഇപ്പോഴത്തെ അളവ് കുഴപ്പമില്ലാത്തതാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വയറ് കുടൽ സംബന്ധമായ പ്രശ്നങ്ങളുള്ളവർ ഏതെല്ലാം ഭക്ഷണങ്ങൾ മാറ്റിവെക്കണം ഏതെല്ലാം ഭക്ഷണം എടുക്കണം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഏറ്റവും കൂടുതൽ കുടൽ ഡാമേജ് ഉണ്ടാകുന്നതാണ് ഗ്ലൂട്ടൻ എന്ന് പറയുന്ന പ്രോട്ടീനാണ്. ഇത് ഗോതമ്പിലും മൈതയിലും ഓട്സിലും ഉള്ളതാണ്. ആർക്കെല്ലാം ദഹന പ്രശ്നങ്ങൾ അതുപോലെതന്നെ മലബന്ധം പൈൽസ് പ്രശ്നങ്ങളും പുളിച്ചു തികെട്ടൽ ഉള്ള ആളുകൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടത് അവർക്ക് ഗ്ലൂട്ടൻ ഇൻട്ടോലെൻസ് ഉള്ള ആളുകൾ വയറിന്റെ ബുദ്ധിമുട്ട് ഉള്ളവർ ഒരു കാരണവശാലും.

ഗോതമ്പിന്റെ അല്ലെങ്കിൽ മൈദയുടെ ഭക്ഷണസാധനങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വയറിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടി വരുന്നതാണ്. രണ്ടാമത്തെ ഭക്ഷണം എന്ന് പറയുന്നത് പാലാണ്. സിവിയർ അലർജി ഉള്ള ആളുകൾ ലാക്ടോ സിന്റോളൻസ് ഉള്ളവരെ പാലുൽപന്നങ്ങളും മാറ്റിവയ്ക്കേണ്ടതാണ്. അതുപോലെതന്നെ മറ്റൊരു കാര്യം എന്ന് പറയുന്നത് ആൾക്കഹോൾ ആണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *