തലവേദന ഈ രീതിയിൽ ആണോ കാണുന്നത്… ഈ ലക്ഷണങ്ങൾ അറിയാതെ പോകല്ലേ..|Headaches causes

തലവേദന പ്രശ്നങ്ങൾ അനുഭവിക്കാത്തവർ ആയി ആരുമുണ്ടാകില്ല. എല്ലാവരും തലവേദന പ്രശ്നങ്ങൾ അനുഭവിച്ചിട്ടുള്ള വരാണ്. എന്നാൽ തലവേദന തന്നെ പല രീതിയിലും കണ്ടുവരുന്നുണ്ട്. അതുകൊണ്ട് പലർക്കും സംശയമുള്ള ഒന്നാണ് തലവേദന. തലവേദന പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഏറ്റവും സാധാരണയായി തല വേദന ഉണ്ടാകുന്നത് മൈഗ്രയിൻ എന്ന ലക്ഷണവുമായി ആണ്. എന്താണ് മൈഗ്രൈൻ തലച്ചോറിൽ അകത്ത് ഉള്ള കുറച്ച് ബ്ലഡ്‌ വെസ്സ്ൽസ് ഉണ്ട് ആ ഭാഗത്തേക്ക് രക്തയോട്ടം കൂടുമ്പോൾ പല കാരണങ്ങളാൽ ഇത് സംഭവിക്കാം.

വരുന്ന ഒരു തലവേദനയാണ് മൈഗ്രേൻ എന്നു പറയുന്നത്. ഇതാണ് ഇതിന്റെ പ്രധാന കാരണം. മൈഗ്രേൻ വരുന്ന ആളുകൾക്ക് ഇതിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും കൃത്യമായി അറിയാൻ സാധിക്കുന്നതാണ്. ഇത്തരക്കാരിൽ പലതരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകാം. ശർദ്ദിക്കാൻ ഉള്ള തോന്നൽ ഇവർക്ക് ഉണ്ടാകാം. പ്രകാശം ശബ്ദം എന്നിവ ഉണ്ടാകുമ്പോൾ അസ്വസ്ഥത ഉണ്ടാക്കുന്നു.

ചിലർക്ക് വിയർക്കുന്നു മറ്റുചിലർക്ക് കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നുന്ന അവസ്ഥ ഇതെല്ലാം തന്നെ മൈഗ്രേൻ പ്രശ്നങ്ങൾ ഉള്ളവരിൽ കാണുന്ന ലക്ഷണമാണ്. പല കാരണങ്ങൾകൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ഏറ്റവും കൂടുതലായി കാണുന്ന ഒരു കാരണം ടെൻഷൻ സ്ട്രസ് എന്നിവയാണ്. ഇതുകൂടാതെ ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കുന്നില്ല ചായ കുടിക്കുന്നത് കൃത്യമായ സമയത്ത് അല്ല. സാധാരണയായി ചെയ്യുന്ന പ്രവർത്തി യിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുമ്പോൾ കഴിക്കാത്ത.

എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ചിലർക്ക് വെയിലത്ത് എണ്ണ തേച്ച് കുളിച്ച് നടക്കുമ്പോഴും ഈ പ്രശ്നങ്ങൾ കണ്ടു വരാം. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.