മിക്ക വീടുകളിലും അടുക്കളത്തോട്ടത്തിൽ വളർത്തുന്ന ഒരു ചെടിയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആഹാരത്തിന് ഔഷധത്തിനു ഉപയോഗിക്കുന്ന ചെറിയ ഒരു സസ്യമാണ് പുതിന യില. ഇതിന്റെ ഇലകളിൽ പച്ചക്കർപൂരത്തിന്റെ അംശം അടങ്ങിയതുകൊണ്ട് തലവേദന കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾക്ക് ഇത് ഉപയോഗിക്കുന്നുണ്ട്.
മെന്റൊൾ അഥവാ മിന്റ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിന മണ്ണിൽ പടർന്നു വളരുന്ന ഒരു ചെടിയാണ്. പെപ്പെർ മിന്റ് പൈനാപ്പിൾ മിന്റ് തുടങ്ങി പലതരത്തിലുള്ള പുതിന ഇനങ്ങൾ കാണാൻ കഴിയും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പുതിനയെ കുറിച്ചാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും അതുപോലെ തന്നെ ഇത് നമ്മുടെ വീട്ടിൽ വച്ച് പഠിപ്പിക്കുകയാണെങ്കിൽ നമുക്ക് ചായ ഉണ്ടാക്കാനും അതുപോലെ തന്നെ ജ്യൂസ് ഉണ്ടാക്കാനും കറികളിൽ ചേർക്കാനും എല്ലാം തന്നെ വിഷമില്ലാത്ത പുതിന ലഭിക്കുന്നതാണ്.
വളരെ സിമ്പിൾ ആയി തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് പിടിപ്പിക്കാൻ സാധിക്കുന്നതാണ്. ഇത് ചെറിയ അസുഖങ്ങൾക്കും അതുപോലെതന്നെ കറിക്കും അതുപോലെതന്നെ ജ്യൂസ് ഉണ്ടാക്കാനും ചായ ഉണ്ടാക്കാനും എല്ലാം തന്നെ ശുദ്ധമായ ഇലകൾ ലഭിക്കുന്നതാണ്. ഇന്ന് ഇവിടെ പറയുന്നത് ഇത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാം.
മണവും രുചിയും ദഹന ശക്തിയും ലഭിക്കുന്ന ഒരു ഔഷധസസ്യം കൂടിയാണ് ഇത്. ഇറച്ചി കറി ബിരിയാണി എന്നിവ കഴിക്കുമ്പോൾ ഉണ്ടാക്കുന്ന ഗ്യാസ് വയറു സ്തംഭിക്കൽ എന്നിവ ഇല്ലാതാക്കാൻ ഈ ചെടിയിലെ ഇല ചേർത്താൽ മതി. വേദന കുറയ്ക്കാൻ പ്രത്യേകം കഴിവുള്ള ഒരു ചെടിയാണ് ഇത്. കാൽസ്യം ഇരുമ്പ് എന്നിവ നല്ലതു പോലെയുള്ളതിനാൽ കായികധ്വാനം ചെയ്യുന്നവർക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U