രോഗത്തിലേക്ക് ആദ്യമായി വരുന്ന പിഞ്ചു കുഞ്ഞുങ്ങൾക്ക് ലോകം എന്താണെന്നോ ലോകത്തിലെ ഓരോരുത്തരെയും അവസ്ഥാന്തരങ്ങൾ എന്തെല്ലാം ആണെന്നോ ഒന്നും തന്നെ അറിയില്ല. ഒരു കുഞ്ഞിന് അവന്റെ അമ്മയാണ് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതും പഠിപ്പിക്കുന്നതും എല്ലാം. ഇവിടെ ഒരു കുഞ്ഞിന് സംഭവിച്ച രസകരമായ കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക.
എല്ലാം പഠിപ്പിച്ചു തരുന്ന അമ്മ തന്നെ രണ്ടായാൽ കുഞ്ഞ് എന്ത് ചെയ്യും. ഇവിടെ അതാണ് കാണാൻ കഴിയുക. കുഞ്ഞിന്റെ അമ്മ തന്നെയാണ് ഈ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വർഷങ്ങൾക്കുശേഷം വീട്ടിൽ വന്നപ്പോൾ ആണ് കുഞ്ഞുവാവ ആദ്യമായി അമ്മയുടെ ഇരട്ട സഹോദരിയെ കാണുന്നത്. വർഷങ്ങളായി ഈ യുവതി വിദേശത്തായിരുന്നു അതുകൊണ്ടുതന്നെ കുഞ്ഞു വാവ ഇരട്ട സഹോദരിയെ കണ്ടിരുന്നില്ല.
https://youtu.be/zb-3mPH5tGw
അമ്മയുടെ ഇരട്ട സഹോദരിയെ കണ്ട വശം തന്നെ കുഞ്ഞ് അമ്മയാണെന്ന് കരുതി ആ യുവതിയുടെ അടുത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ഇവിടെ കാണാൻ കഴിയും. പിന്നീട് തന്റെ അമ്മയെ കാണുന്ന കുഞ്ഞ് ആകെ പരിഭ്രാന്തനായി നിൽക്കുന്ന അവസ്ഥയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. നിമിഷനേരംകൊണ്ട് ആണ് സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലായത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.