ശരീരത്തിൽ വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് തലയിലും നെഞ്ചിലും ഉണ്ടാകുന്ന നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ വേഗത്തിൽ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇപ്പോൾ ഒരു പ്രത്യേക കാലാവസ്ഥ ആയതുകൊണ്ട് തന്നെ. മിക്ക ആളുകൾക്കും കണ്ടു വരുന്ന പ്രശ്നമാണ് നീർക്കെട്ട് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. വയറിലെ നെഞ്ചിലെ തലയിൽ എല്ലാം തന്നെ ഇതിന്റെ പ്രശ്നം കാരണം തലവേദന കഴുത്ത് വേദന വയറുവേദന അസ്വസ്ഥതകളും എല്ലാം തന്നെ ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാകുന്ന പ്രശ്നമാണ്.
ഇത് കുട്ടികൾക്ക് പ്രായമായവർക്കും കണ്ടുവരുന്ന ഒരു പ്രശ്നം കൂടിയാണ്. കുറച്ച് മുതിർന്ന ആളുകളിൽ ഇത്തരം പ്രശ്നങ്ങൾ വന്നുകഴിഞ്ഞാൽ വലിയ രീതിയിലുള്ള ക്ഷീണം മടി അതുപോലെതന്നെ അസ്വസ്ഥത എന്നിവ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ ശരീരം മുഴുവൻ വേദന ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന ഇതു മുഴുവൻ ജീവിതശൈലി എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ ഒരു ബുദ്ധിമുട്ട് ശ്രദ്ധിക്കാതെ കുറേക്കാലം കൊണ്ട് പോയി കഴിഞ്ഞൽ ഇത് പിന്നീട് മറ്റു പല പ്രശ്നങ്ങളിലേക്ക് വഴിമാറാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കാൻ ആയി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ട്രിക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി വീട്ടിൽ തന്നെയുള്ള രണ്ടുമൂന്നു ഐറ്റംസ് മതിയാകും. ആദ്യം തന്നെ ആവശ്യമുള്ളത് കുറച്ചു മുരിങ്ങയിലയാണ്. ഇത് ശരീരത്തിന് ഒരുപാട് ഗുണം ചെയ്യുന്നതും അതുപോലെതന്നെ ശാരീരിക അസ്വസ്ഥത മാറ്റിയെടുക്കാൻ ധാരാളം കഴിവുള്ള നല്ല ഒരു ഇൻഗ്രീഡിയന്റ് ആണ് ഇത്. ഇതിന്റെ മൂന്നാല് തണ്ട് എടുത്താൽ മതിയാകും. നമ്മുടെ വീടിന്റെ പരിസരപ്രദേശങ്ങളിൽ ഇത് ലഭിക്കാതിരിക്കില്ല. പിന്നീട് ആവശ്യമുള്ളത് കറിവേപ്പിലയാണ്. ഇത് നമ്മുടെ അടുക്കള തോട്ടത്തിൽ കാണാതിരിക്കില്ല.
രണ്ടോ മൂന്നോ തണ്ട് കറിവേപ്പില മതിയാകും. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വെളുത്തുള്ളിയാണ്. ഇത് ഒരു 5 8 അല്ലി എടുക്കാം. പിന്നീട് ഇതെല്ലാം കൂടി നല്ല രീതിയിൽ കഴുകിയശേഷം ഇത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. വെള്ളമൊഴിച്ച് തിളപ്പിച്ച് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിലെ പലതരത്തിലുള്ള നീർക്കെട്ട് പ്രശ്നങ്ങളു മാറ്റി എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena