ക്ലീനിങ് വളരെ എളുപ്പത്തിൽ ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കിടിലം കുറച്ച് കിച്ചൻ ടിപ്പ് ആണ് ഇവിടെ പറയുന്നത്.
ആദ്യം തന്നെ ചെറുനാരങ്ങയും അതുപോലെ തന്നെ ഗ്രേറ്റ് ചെയ്യുന്ന ചില സാധനങ്ങളും എടുക്കുക. ഇത് എന്തിനാണ് ആണെന്ന് നോക്കാം. തൊലി മാത്രം മതിയാകും. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അരി ഇട്ട് കൊടുക്കുക. ഏത് അരിയായാലും കുഴപ്പമില്ല. പിന്നീട് ഇതിലേക്ക് ആവശ്യമായ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ്.
പിന്നീട് മൂന്നും കൂടി മിസ്സ് ചെയ്യുക. ഇത് ആദ്യം കുറച്ച് കളറില്ലാതിരുന്ന നാരങ്ങ നല്ല മഞ്ഞ നിറമായി വരുന്നതാണ്. ഇത് എന്തിനാണ് ഉപയോഗിക്കാൻ നോക്കാം. നമ്മുടെ വീട്ടിലെ കുപ്പികൾ എല്ലാം ഉപയോഗിക്കാതെ കുറച്ചു കാലങ്ങൾ ആയിരിക്കുകയാണ്. ഇത് ഉപയോഗിക്കുകയാണെങ്കിൽ.
കൂടി ഇതിന്റെ അകത്ത് ഒരു സ്മെല്ല് കാര്യങ്ങൾ ഇരിക്കുമ്പോൾ അത് നല്ല ക്ലീൻ ക്ലീനായി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് നല്ല ക്ലീൻ ക്ലീനായി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs