ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു അവയവങ്ങളും ശരീരത്തിന് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഓരോ അവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രവർത്തന വൈകല്യങ്ങൾ വലിയ രീതിയിൽ തന്നെ ശരീരത്തെ ബാധിക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നിരന്തരം പുക വലി ക്കാരുടെ ശ്വാസകോശ വൃത്തിയാക്കാനുള്ള ഒറ്റ മൂലിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുകവലി കാരണമല്ലെങ്കിൽ.
അന്തരീക്ഷത്തിലെ മലിനമായ പുക ശ്വസിച്ചു ശ്വാസകോശത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ കളഞ്ഞ ശ്വാസകോശം വൃത്തിയാക്കാനുള്ള ഒറ്റമൂലിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുക വലി കാരണം ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളിൽ വൃത്തിയാക്കാനുള്ള ഒറ്റമൂലി ഉണ്ടാക്കാൻ ഇഞ്ചി വെളുത്തുള്ളി ഉള്ളി മഞ്ഞൾപൊടി എന്നിവ വളരെ അത്യാവശ്യമാണ്. നെഞ്ചിൽ അടിഞ്ഞു കൂടിയിട്ടുള്ള കഫക്കെട്ട് അലിയിച്ചു കളയാൻ ഇഞ്ചിക്ക് സാധിക്കുന്നതാണ്. അതുപോലെതന്നെ ഉള്ളിയിലും വെളുത്തുള്ളിയിലും.
അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾക്ക് കാൻസർ തടയാനും ശ്വാസനാളത്തിന് ആരോഗ്യം നൽകാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള ഒമേഘ ത്രീ ഫാറ്റി ആസിഡ് ശ്വാസ കോശത്തിൽ അടങ്ങിയിട്ടുള്ള വൈറസുകളെയും ബാക്ടീരിയകളെയും നീക്കുന്നു. ആവശ്യമായ സാധനങ്ങൾ ഉള്ളി 400 ഗ്രാം പച്ചവെള്ളം ഒരു ലിറ്റർ പഞ്ചസാര 400 ഗ്രാം മഞ്ഞൾ രണ്ട് ടേബിൾ സ്പൂൺ. ഇഞ്ചി അത്യാവശ്യം വലിപ്പമുള്ളത്. എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
ഇന്ന് നിരവധിപേർക്ക് കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ശ്വാസകോശത്തിൽ ഉണ്ടാകുന്ന ക്യാൻസർ. ഇതിന് പ്രധാന കാരണം ഇന്നത്തെ ജീവിതശൈലിയാണെന്ന് പറയാം. പുകവലി അതുപോലെതന്നെ അമിതമായി മലിനവായു ശ്വസിക്കുന്നത് എല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala