ഒരു ചപ്പാത്തിയുടെ കൂടെ കഴിക്കാൻ കഴിയുന്ന നല്ല ഒരു കറിയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ചപ്പാത്തിയുടെ കൂടെ കഴിക്കാൻ കഴിയുമോ എന്ന എല്ലാവർക്കും വലിയ രീതിയിൽ സംശയം തോന്നും. കാരണം ഇത് നേന്ത്രക്കായ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാം ആണെന്ന് നോക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
മൂന്ന് നേന്ത്രക്കായ കട്ട് ചെയ്തു എടുക്കുക. തൊലി മുഴുവൻ മാറ്റിയശേഷം നേന്ത്രക്കായ അല്ലെങ്കിൽ ചെറിയ കായയിലും ഇത് ചെയ്യാൻ സാധിക്കുന്നതാണ്. നമ്മൾ സാധാരണ തോരൻ വയ്ക്കാൻ ഉപയോഗിക്കുന്ന കറികളിൽ ഇത് ചെയ്യാവുന്നതാണ്. ഇത് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ചെറിയ പീസുകളായി വൃത്തിയാക്കി എടുക്കുക. പിന്നീട് ഇത് രണ്ടു മീഡിയം സവാള അതുപോലെതന്നെ ഒരു വലിയ സവാള നന്നായി ചെറുതായി അരിഞ്ഞെടുക്കുക.
അതുപോലെതന്നെ രണ്ട് തക്കാളി എടുക്കുക. ഇതിലേക്ക് ഒരു പച്ചമുളക് എടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞെടുക്കുക. കുറച്ചു മല്ലിയില കൂടി ആവശ്യമാണ്. കറിവേപ്പില എടുക്കുക. ആദ്യം തന്നെ കായ ഫ്രൈ ചെയ്തെടുക്കുക. അതിനുശേഷം ആണ് ബാക്കി കാര്യങ്ങൾ ചെയ്യാൻ. ആദ്യം തന്നെ ഒരു പാൻ വെക്കുക. അതിൽ എണ്ണ ചൂടാക്കി എടുക്കുക. ഇതിലേക്ക് അത്യാവിശം കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക. ഈയൊരു എണ്ണയിൽ തന്നെയാണ് മസാല റെഡിയാക്കി എടുക്കേണ്ടത്. വെള്ളത്തിൽ നിന്ന് മാറ്റിയെടുക്കുന്ന കായ എണ്ണയിലേക്ക് ഇട്ട് കൊടുക്കുക.
ആദ്യം ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ഈ സമയത്ത് തക്കാളി മിക്സിയിൽ പൾസ് ചെയ്തെടുക്കണം. വളരെ എളുപ്പത്തിൽ ചെയ്തു എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് എണ്ണയിൽ തന്നെ ഒരു ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക. ഇത് പൊട്ടി വരുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ നല്ലജീരകം ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് സവാള ചേർത്ത് കൊടുക്കുന്നു. പിന്നീട് ഇതിലേക്ക് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചേർത്തു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Viedeo credit : NEETHA’S TASTELAND