ജീവിത ശൈലി അസുഖങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. പണ്ടുകാലത്ത് പ്രായമായവരിൽ കണ്ടുവന്നിരുന്ന പല പ്രശ്നങ്ങളും ചെറുപ്പക്കാരെ പോലും കണ്ടുവരുന്ന അവസ്ഥആണ് കാണാൻ കഴിയുക. നമ്മൾ ഇന്ന് നമ്മുടെ വീട്ടിലെ ചില സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. യൂറിക് ആസിഡ് മാറാനായി നല്ല റിസൾട്ട് നൽകുന്ന ഒന്നാണ് ഇത്.
അതിനുമുൻപ് എല്ലാവർക്കും ചെയ്യാൻ കഴിഞ്ഞ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. യൂറിക് ആസിഡ് ഉള്ളവർ ചെയ്യേണ്ട ചില കാര്യങ്ങൾ എന്ന് പറയുന്നത് നൂറുശതമാനം ശരിയായി ചില കാര്യങ്ങൾ ആണ്. അതായത് ഇവിടെ ആഹാരം കഴിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ വെള്ളം കുടിക്കാനായി ശ്രദ്ധിക്കുക. അതുപോലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ രണ്ട് മണിക്കൂർ കഴിഞ്ഞ് വീണ്ടും വെള്ളം കുടിക്കാനായി ശ്രദ്ധിക്കുക.
ഈ കാര്യങ്ങൾ കൃത്യമായി യൂറിക്കാസിഡ് ഒരിക്കൽ വന്നവർ ചെയ്യുകയാണെങ്കിൽ പിന്നീട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നത് തടയാൻ സാധിക്കുന്നതാണ്. ഇനി ഇവിടെ ചെയ്യാൻ പോകുന്നത് യൂറിക് ആസിഡ് ബുദ്ധിമുട്ട് മൂലം വേദന സഹിക്കുന്ന ആളുകൾക്കും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി പറമ്പിൽ നിന്ന് പറിച്ചെടുക്കേണ്ടത് തഴുതാമയാണ്.
ഇത് ആയുർവേദത്തിൽ ഒരുപാട് മരുന്നുകളിൽ ഉള്ള ഒന്നാണ്. കോമൺ ആയി പറമ്പുകളിൽ വളർന്നു നിൽക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ 2 തണ്ടാണ് എടുക്കേണ്ടത്. ഇത് നല്ല രീതിയിൽ കഴുകിയ ശേഷമാണ് എടുക്കേണ്ടത്. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് എങ്ങനെ തയ്യാറാക്കാ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Tips For Happy Life