വെള്ളം കുടിക്കുന്ന ശീലം നല്ലതാണെന്ന് പണ്ടുമുതൽ തന്നെ നമുക്കറിയാം. കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശരീര വേദന ഉണ്ടാകുന്ന സമയത്ത് സാധാരണ എല്ലാവരും പെയിൻ കില്ലർ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇതു ഉപയോഗിച്ച് ഇത് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കാറില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ഇത്.
എങ്ങനെ മാനേജ് ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നിരവധി ആളുകൾക്ക് പറയാനുള്ള ഒരു കാര്യമാണ് ശരീരത്തിൽ പല ഭാഗത്തും ഉണ്ടാകുന്ന വേദന നടുവേദന മുട്ടുവേദന അതുപോലെ തന്നെ കഴുത്ത് വേദന തുടങ്ങിയ പ്രശ്നങ്ങൾ. ചിലർ പറയാറുണ്ട് പെയിൻ കില്ലർ കഴിക്കാറുണ്ട്. പാരസെറ്റമോൾ എടുക്കാറുണ്ട്. കിഴി പിടിക്കാറുണ്ട് ഇങ്ങനെ പല രീതിയിൽ പറയാറുണ്ട്. എന്നിട്ട് വേദന പോകുന്നില്ല.
പെട്ടെന്ന് ഒരു വേദന വന്നാൽ എന്താണ് ചെയ്യുക. ക്കുറച്ച് ദിവസങ്ങളായി വേദനയുണ്ട്. ഒരു ദിവസം പെട്ടെന്ന് വേദന വരുന്നു. എന്താണ് ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതേ പ്രധാനമായി ഇവിടെ പറയുന്നത് സാധാരണ തെയ്മാനം ആയി ബന്ധപ്പെട്ട് അല്ലെങ്കിൽ ഇൻഫ്ലമേഷൻ ആയി ബന്ധപ്പെട്ട നമ്മൾ എന്ത് ചെയ്തു നോക്കാം.
ഇത് നീര് നിറയുന്ന രീതിയിലേക്ക് വരിക. അതുപോലെതന്നെ വേദന ഉണ്ടാവുക. ജോയിന്റുകളിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ഇത് എങ്ങനെ നിയന്ത്രിക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് വെള്ളം കൊണ്ട് തന്നെ ഏതെല്ലാം രീതിയിൽ ചികിത്സ ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Vdeo credit : Convo Health