കണ്ണിനു ചുറ്റും കറുപ്പ് നിറം കാണുന്ന നിരവധി പേരുകൾ ഉണ്ട്. ഒരേ രീതിയിലുള്ള ആസ്വസ്ഥതകളാണ് ഇത്തരക്കാർ നേരിടുന്നത്. ഇത്തരം പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാൻ ചിന്തിക്കാറുണ്ട്. ഇത് മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകൾ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ എന്തെല്ലാം ഒരു മാറ്റം കാണണമെന്നില്ല. പ്രത്യേകിച്ച് ടീനേജ് പെൺകുട്ടികൾക്ക് ആൺകുട്ടികൾക്ക് എല്ലാം തന്നെ. പഠനത്തിന്റെ അതുപോലെതന്നെ ജോലിയുടെ സ്ട്രെസ് ഫക്ടർ കൂടി അതുപോലെ തന്നെ ഉറക്കം കളയുന്നതു മൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
കണ്ണിലെ ചുറ്റും കറുപ്പുനിറം കൂടുതലായി കണ്ടു വരുമ്പോൾ ഇതിനുള്ള കാരണങ്ങളും പ്രതിവിധികളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറുപ്പുനിറം എല്ലാവർക്കും സാധാരണ കുറച്ച് കറുപ്പ് നിറമായി തന്നെ കാണാറുണ്ട്. എന്നാൽ ഇത് വളരെ വരാനുള്ള കാരണങ്ങൾ. ഏറ്റവും പ്രധാനപ്പെട്ടത് ഉറക്കം കുറവ് തന്നെയാണ്. മൊബൈൽ നോക്കി രാത്രി വൈകി വരെ ഇരിക്കുകയും രാവിലെ ഉറക്കം ശരിയാകാതെ നേരത്തെ തന്നെ എഴുന്നേറ്റു പോകേണ്ടി വരുന്ന അവസ്ഥയും ഉള്ളവരാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ഇത് കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല നമ്മുടെ മറ്റു പല പ്രശ്നങ്ങൾക്കും ഇത് കാരണമാകാറുണ്ട്. ഇത് സ്ട്രെസ് ഫാക്ടർ കൂടുകയും. ഓസിലറ്റ്റീവ് സ്ട്രെസ് മൂലം നമ്മുടെ സ്കിന്നിന് ഹെയറിനു എല്ലാം അതിന്റേതായ ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരാറുണ്ട്. രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം ന്യൂട്രിഷണൽ ഡെഫിഷൻസി ആണ്. പലപ്പോഴും അയൻ ഡെഫിഷൻസി മൂലം.
ഉണ്ടാകുന്ന അനീമിയ വിറ്റാമിൻ ഡി 3 വിറ്റാമിൻ d12 വിറ്റാമിൻ ഇ തുടങ്ങിയ സപ്ലിമെന്റ് അഭാവം. സിങ്ക് കോപ്പർ മഗ്നീഷ്യം കാൽസ്യം തുടങ്ങിയ മിനറലുകളുടെ കുറവ് എല്ലാം തന്നെ ഇത്തരത്തിലുള്ള സ്കിൻ ഹെൽത്തിന് ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ വൈറ്റമിൻ സപ്ലിമെന്റ എടുക്കുക എന്നതാണ് ഏറ്റവും നല്ലത്. വിറ്റാമിൻ ഇ ഒമേഘ കഴിക്കുന്നത് തന്നെ നമ്മുടെ സ്കിന്നിന് നല്ല ഹെൽത്ത് കൊടുക്കുകയും. നന്നായി വെള്ളം കുടിക്കുന്നത് വഴി കൃത്യമായ ഹൈഡ്രഷൻ ഉണ്ടാവുകയും ചെയ്യുന്നത് വളരെ അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs