കറുത്ത ഏലക്കയിൽ നിരവധി ആരോഗ്യ ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഏലക്കായ. പല ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഒന്നാണ്. നമ്മുടെ വീട്ടിലെ സ്ഥിരമായി കാണാവുന്ന ഒന്നുകൂടിയാണ് ഇത്. ഭക്ഷണസാധനങ്ങളിൽ മണത്തിനും രുചിക്കും വേണ്ടി ചേർക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതിൽ ധാരാളം ആരോഗ്യ ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറുത്ത ഏലക്കയുടെ ഔഷധഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
സുഗന്ധ വ്യഞ്ജനങ്ങളിൽ റാണിയാണ് ഏലക്കായ. കടുത്ത സുഗന്ധത്തോടുകൂടിയുള്ള ഏലക്കായ പ്രധാനമായും 2 ഇനങ്ങളാണ് കാണാൻ കഴിയുന്നത്. പച്ച ഏലക്കയും അതുപോലെ തന്നെ കറുത്ത ഏലക്കയുമാണ് അവ. ഇതിൽ കറുത്ത ഏലക്കയാണ് പ്രശസ്തമായത്. ഔഷധഗുണത്തിനൊപ്പം വ്യത്യസ്തമായ രുചിയും മണവും ഉള്ളതിനാൽ പാചകത്തിനും കൂടുതൽ ഉപയോഗിക്കുക ഇതുതന്നെയാണ്. കറുത്ത ഏലക്ക സംസ്കരിച്ചെടുക്കുന്ന ഒഴിലിനും ഉപകാരങ്ങൾ വളരെ കൂടുതലാണ്. ഏലക്ക എണ്ണയാണ് അരോമ തെറാപ്പി അതിനായി ഉപയോഗിക്കുന്നത്.
ആരോഗ്യ സംരക്ഷണത്തിന്റെ കൂടെ തന്നെ മുടിക്ക് നല്ല തിളക്കം ലഭിക്കാനും ഏലക്കായ എണ്ണ ഉപയോഗിക്കുന്നുണ്ട്. കറുത്ത ഏലക്ക കൊണ്ട് ശരീരത്തിനും തൊലിക്കും മുറിക്കും ഉള്ള ഗുണങ്ങൾ നിരവധിയാണ്. ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നതാണ്. ഉദരത്തിലെയും കുടലിലെയും വിവിധ ഗ്രന്ഥികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഈ ഗ്രന്ഥികളിൽ ഉൽപാദിപ്പിക്കുന്ന ആസിഡുകൾ നിയന്ത്രണത്തിൽ നിർത്തുന്നതിനാൽ ഗ്യാസ്ട്രിക്ക് അൾസർ ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത.
നല്ല രീതിയിൽ തന്നെ കുറയ്ക്കുന്നുണ്ട്. ഹൃദയ ആരോഗ്യത്തിന് വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഹൃദയ ആരോഗ്യത്തിനും കറുത്ത ഏലക്ക വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്. ബ്ലഡ് പ്രഷറിന് വഴി ഒരുക്കുന്ന ഹൃദയമിടിപ്പ് ആണ് ഏലക്കാ നിയന്ത്രിക്കുന്നത്. കൂടുതൽ ഏലക്ക അകത്താക്കിയാൽ ഹൃദയത്തിൽ രക്തം കട്ട പിടിക്കാതിരിക്കാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ശ്വസനം സുഖം ആക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഒരു ഒറ്റമൂലിഎന്ന നിലയിൽ ആശ്രയിക്കാവുന്ന ഒന്നാണ് കറുത്ത ഏലക്ക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. VIdeo credit : MALAYALAM TASTY WORLD