വസ്ത്രങ്ങളിൽ കാണുന്ന ചില പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റി യെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിൽ ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ വേഗത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. തുണികളിലുണ്ടാകുന്ന കരിമ്പൻ തുരുമ്പ് തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ബ്ലീചോ ക്ലോറിനോ ഇല്ലാതെ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നതാണ്.
കരിമ്പന്റെ കറ അതുപോലെ തന്നെ പറ്റി പിടിച്ചിരിക്കുന്ന അഴുക്ക് കറ തുരുമ്പ് കറ ഇതെല്ലാം വളരെ വേഗത്തിൽ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ എത്ര കറപിടിച്ച ഷർട്ട് ആണെങ്കിലും നല്ല തൂ വെള്ളയാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിനായി എന്താണ് ചെയ്യാൻ കഴിയുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കരിമ്പൻ മാറ്റുന്നത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ബനിയനിൽ നല്ല രീതിയിൽ തന്നെ കരിമ്പൻ പിടിച്ചിട്ടുണ്ട്. ഇത് കഴുകിയ ശേഷം ഇതിന്റെ കളറും ഇതിന്റെ കരിമ്പനും എല്ലാം തന്നെ മാറ്റി നല്ല വെളുത്ത ഒരു ബനിയനാക്കി മാറ്റുന്നത് എങ്ങനെയാണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഒരു ബക്കറ്റ് എടുക്കുക പിന്നീട് ഇതിലേക്ക് ഒരു കപ്പിലെ വെള്ളം ചേർത്തു കൊടുക്കാം.
വെള്ളം എത്രയാണ് ചേർക്കുന്നത് അതെ അളവിൽ തന്നെ വിനാഗിരി ചേർത്ത് കൊടുക്കേണ്ടതാണ്. തുല്യ അളവിൽ തന്നെ വെള്ളവും വിനാഗിരി ചേർത്ത് കൊടുക്കാം. പിന്നീട് കരിമ്പൻ ഇതിലേക്ക് മുക്കി വയ്ക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമാണ് കരിമ്പൻ ഉള്ളതെങ്കിൽ അവിടെ മാത്ര വിനാഗിരി ആക്കി കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കരിമ്പൻ കറയും തുരുമ്പിന്റെ കറയും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog