ആരോഗ്യത്തിന് വളരെയേറെ ഗുണപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രമേഹം ഉണ്ട് എന്ന് കണ്ടെത്തിയാൽ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്. പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം തുടങ്ങിയ കാര്യങ്ങൾ പലർക്കും ചിലപ്പോൾ ആ ചെറിയ രീതിയിൽ എങ്കിലും അറിയാമായിരിക്കും. ഇന്ന് ഇവിടെ പറയുന്നത് പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ജീവിതക്രമം എങ്ങനെ ആയിരിക്കണം എന്നതിനെ പറ്റിയാണ്.
ഭക്ഷണം മാത്രമല്ല ജീവിതരീതി വളരെ പ്രധാനപ്പെട്ടതാണ്. ഒരാൾക്ക് പ്രമേഹം ഉണ്ട് എന്ന് കണ്ടെത്തിയാൽ 200ൽ കൂടുതൽ ഷുഗർ ലെവൽ നിൽക്കുന്നുണ്ട് എങ്കിൽ. Hb1c ഏഴിന് മൂകളിൽ ഉണ്ട് എങ്കിൽ അപ്പോൾ മുതൽ നമ്മൾ പാലിക്കേണ്ട ചില രീതികൾ ഉണ്ട്. ഇതുവഴി നമ്മുടെ ആരോഗ്യം മോശമാകാതെ ശ്രദ്ധിക്കാനും നമ്മുടെ കോംപ്ലിക്കേഷൻസ് എത്താതെ തന്നെ പ്രത്യേകമായി ശ്രദ്ധിക്കാൻ സാധിക്കുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ജീവിതത്തിൽ പരക്കം പാചില്കൾ കുറയ്ക്കാൻ ശ്രദ്ധിക്കുക.
നമ്മൾ പണം ഉണ്ടാക്കാൻ വേണ്ടി ഭയങ്കരമായ സ്ട്രെയിൻ എടുത്ത് വലിയ രീതിയിൽ സ്ട്രെസ് ഉള്ള ജീവിതം നയിക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള അസുഖങ്ങളെല്ലാം തുടക്കത്തിൽ തന്നെ കാണുകയാണെങ്കിൽ ജീവിതം കുറച്ചുകൂടി സിമ്പിൾ ആക്കാൻ ശ്രദ്ധിക്കുക. നമ്മൾ ഒരുപാട് ഓടേണ്ട ആവശ്യമില്ല. ഒരുപാട് സമ്പാദിക്കേണ്ട ആവശ്യമില്ല. കടം ഇല്ലാത്ത രീതിയിൽ നമുക്ക് സുബിഷമായി ജീവിക്കാൻ കഴിയുന്നുണ്ട് എങ്കിൽ കൂടുതൽ സ്ട്രെയിൻ എടുക്കാൻ പോകേണ്ട ആവശ്യമില്ല എന്നതാണ് ഏറ്റവും നല്ലത്.
ചില ആളുകളുണ്ട് നേരെ തിരിച്ചായിരിക്കും ഒരു പണിയും ചെയ്യാത്തവർ. ഇത്തരത്തിലുള്ള ഈ രീതിയിൽ മാറ്റി പിടിക്കേണ്ടതാണ്. ഈ രണ്ട് രീതികളും പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. നമുക്ക് എൻജോയ് ചെയ്ത് ചെയ്യാവുന്ന ജോലികൾ എല്ലാം തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. രാവിലെ ആറുമണിക്ക് എങ്കിലും എഴുന്നേൽക്കുക എന്നതാണ് ജീവിതശൈലി രോഗങ്ങൾ ഉള്ള ഏതൊരാളും ചെയ്യേണ്ടത്. എത്രയും നേരത്തെ കിടന്നുറങ്ങുക അതുപോലെതന്നെ നേരത്തെ എഴുന്നേൽക്കുക എന്നതാണ് ചെയ്യേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr