ഒരുവിധം എല്ലാവരുടെ വീട്ടിലും കാണും വെളുത്തുള്ളി. വെളുത്തുള്ളി കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ തെളിയിക്ക പെട്ടിട്ടുള്ള ഒന്നാണ്. വെളുത്തുള്ളിയെ ഇത്രയധികം ഔഷധ മൂലമാക്കി മാറ്റുന്നത്. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഘടകങ്ങൾ തന്നെയാണ്. 200 ൽ അധികം അമിനോ ആസിഡുകൾ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ് വെളുത്തുള്ളി.
കൂടാതെ വിവിധതരത്തിലുള്ള സൽഫർ സംയുക്തങ്ങളും എൻസൈമുകളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. പല രോഗങ്ങൾക്കും പരിഹാരമായ മികച്ച ആന്റി ഓസിഡന്റ് ആയ വെളുത്തുള്ളിയിൽ വൈറ്റമിൻ എ വൈറ്റമിൻ ബി 2 വൈറ്റമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ കാൽസ്യം അയൻ ഫോസ്ഫെറസ് മംഗനീസ് സിങ്ക് എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വെളുത്തുള്ളി ചെറുതാണെങ്കിലും ഇത് നിൽക്കുന്ന ആരോഗ്യ ഗുണങ്ങൾ ചെറുതായി കാണേണ്ട. അതുകൊണ്ടുതന്നെ വെളുത്തുള്ളി ദിവസവും നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ദിവസവും വെളുത്തുള്ളി കളിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. രാവിലെ പ്രഭാത ഭഷണത്തിന് മുൻപായി വെളുത്തുള്ളി കഴിച്ചാൽ നമ്മുടെ ഉദര ഭാഗത്തെ കൊഴുപ്പ് കുറയ്ക്കുകയും കുടവയർ പ്രശ്നത്തെ പരിഹരിക്കാൻ സാധിക്കുന്നതാണ്. അതോടൊപ്പം ശരീരഭാരം കൂടാതെ നോക്കി അമിതവണ്ണം.
ഉണ്ടാവാതെ തടയാനും ദിവസവും വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുന്നത് സഹായിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിന് ദോഷകരമായ ഡോക്സിനുകൾ പുറന്തള്ളാനും ദിവസവും വെളുത്തുള്ളി കഴിക്കുന്നത് മൂലം സഹായിക്കുന്നു. കൂടാതെ എന്നും രാവിലെ വെളുത്തുള്ളി കഴിക്കുകയാണെങ്കിൽ കരൾ ബ്ലാഡർ എന്നീ അവയവങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ട്. അമിതമായ കൊളസ്ട്രോൾ രക്ത സമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena