എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഇവ. എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് ഉള്ളി. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളിയിലടങ്ങിയിട്ടുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് അടുക്കളയിലുള്ള ചില കാര്യങ്ങളാണ്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ഇന്ന് പാനിലെ അപ്പം അതുപോലെതന്നെ ചപ്പാത്തി ഉണ്ടാക്കുന്ന പാൻ ആണ് എടുക്കുന്നത്.
സാധാരണഗതിയിൽ ചപ്പാത്തി ദോശ ചുട്ട് കഴിഞ്ഞൽ നന്നായി ചൂടായി ഉണ്ടാവുന്നതാണ്. ഈയൊരു സമയത്ത് ഉള്ളി ഇതുപോലെ വെച്ച് കൊടുത്തു നന്നായി ഒന്ന് എല്ലാവശവും ചെറുതായി ചൂടാക്കി എടുത്ത് കഴിഞ്ഞാൽ ഉള്ളി ഒരുപാട് കാലം സൂക്ഷിക്കാൻ സാധിക്കും. മഴക്കാലത്ത് എല്ലാം വെയിലില്ലാത്ത സമയത്ത് ഇതുപോലെ ചെയ്താൽ ഉള്ളി കേട് വരാതെ സൂക്ഷിക്കാൻ.
സാധിക്കുന്നതാണ്. അതുപോലെ തന്നെയാണ് ചെറിയ ഉള്ളിയും. ഇത് ചെറുതായി ചൂടാക്കി കൊടുത്താൽ ഒരുപാട് കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്നതാണ്. ഒരുപാട് കാലം അടുക്കളയിൽ ജോലി ചെയ്യുന്നവരാണെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. മഴക്കാലമായി കഴിഞ്ഞാൽ വെയിൽ കിട്ടാത്ത ഒരു സമയത്താണ് ഇങ്ങനെ ഈ രീതിയിൽ ചെയ്യുന്നത്.
പിന്നീട് മറ്റൊരു കാര്യം എന്ന് പറയുന്നത് ചപ്പാത്തി ദോശ ചുട്ട് കഴിഞ്ഞാൽ നന്നായി ചൂടായിരിക്കുന്ന സമയത്ത് ഒരു പാനിലേക്ക് കുറച്ച് കുടിക്കാനുള്ള വെള്ളം ചൂടാക്കിയെടുക്കാൻ ഇതുപോലെ വെച്ച് കഴിഞ്ഞാൽ പത്തു മിനിറ്റ് കഴിഞ്ഞാൽ തന്നെ ഇത് ചൂടായി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media