ഈ ഒറ്റമൂലി ഉപയോഗിക്കൂ അലർജിയെ എന്നന്നേക്കുമായി മറികടക്കാം…| Allergies treatment at home

Allergies treatment at home : നമ്മുടെ പ്രതിരോധ സംവിധാനം നമുക്കെതിരെ പലപ്പോഴും പ്രവർത്തിക്കാറുണ്ട്. അതുവഴി ഒട്ടനവധി ബുദ്ധിമുട്ടുകളാണ് നാമോരോരുത്തരും പലപ്പോഴും നേരിടുന്നത്. അത്തരം രോഗങ്ങളെ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നാണ് പറയുന്നത്. അത്തരത്തിൽ ഉള്ള ഒരു ഓട്ടോ ഇമ്മ്യൻ രോഗാവസ്ഥയാണ് അലർജി. അലർജി തന്നെ പലതരത്തിലാണ് ഉള്ളത്. ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ശരീരത്തിൽ സൃഷ്ടിക്കുന്നത്.

   

അടിക്കടിയുള്ള തുമ്മൽ നിർത്താതെയുള്ള കഫകെട്ട് തൊലിപ്പുറത്ത് ചൊറിച്ചിലുകളും പാടുകളും അതുപോലെ തന്നെ ശ്വാസ തടസ്സം വയറിളക്കം വയറുവേദന എന്നിങ്ങനെ ഒട്ടനവധി ബുദ്ധിമുട്ടുകളാണ് അലർജി എന്ന ഒരു പ്രശ്നം കൊണ്ട് നമുക്ക് ഉണ്ടാകുന്നത്. ഇതിൽ ഓരോന്നും നമുക്ക് അനുഗ്രഹീതമായിട്ടുള്ള രോഗങ്ങളാണ്. തുമ്മൽ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിനുള്ളിൽ കയറിയിട്ടുള്ള പൊട്ട വസ്തുക്കളെ പുറത്തേക്ക് കളയുന്നതിന് വേണ്ടി ശരീരം സ്വീകരിക്കുന്ന ഒരു പ്രതിരോധ മാർഗമാണ്.

എന്നാൽ പ്രതിരോധ സംവിധാനത്തിൽ എന്തെങ്കിലും ഉണ്ടാകുമ്പോൾ ഈ തുമ്മൽ നിർത്താതെ തന്നെ തുടരെ തുടരെ കാണുന്നു. ഇത് മറ്റൊരു ബുദ്ധിമുട്ടാണ് നമുക്ക് സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ ശ്വാസകോശ സംബന്ധം ആയിട്ടുള്ള അലർജി ഉണ്ടാകുമ്പോഴാണ് കഫക്കെട്ട് തുമ്മൽ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ കാണിക്കണത്. അതോടൊപ്പം തന്നെ അലർജി ഉണ്ടാകുന്നത് എങ്കിൽ അത് വയറുവേദന വയറിളക്കം.

മലബന്ധം തൊലിപ്പുറത്ത് ഉണ്ടാകുന്ന ചൊറിച്ചിലുകൾ പാടുകൾ എന്നിങ്ങനെയായി പ്രകടമാകുന്നു. ഇത്തരത്തിലല്ല നമ്മെ ബുദ്ധിമുട്ടിക്കുന്ന അലർജിയെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം മിക്കപ്പോഴും മരുന്നുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ മരുന്നുകളെക്കാൾ വേഗത്തിൽ അലർജിയെ മറികടക്കുന്നതിന് വേണ്ടി ഒരു ഒറ്റമൂലിയുണ്ട്. അതിനെക്കുറിച്ചാണ് ഇതിൽ പറയുന്നത്. തുടർന്ന് വീഡിയോ കാണുക.