ആരോഗ്യത്തിന് ഏറെ സഹായകരമായ ഒരു ഒറ്റമൂലിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആരോഗ്യം ശ്രദ്ധിക്കാൻ ആരും തന്നെ മറന്നു പോകാറില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ മറന്നു പോകുന്നവരും ഉണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് രക്തം വർദ്ധിക്കാനായി വീട്ടിൽ തന്നെ വളരെ എളുപ്പമായി ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്നതാണ്. യാതൊരു ചിലവും ഇല്ലാതെയാണ് ഇത്. അതുമാത്രമല്ല ശരീരത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കുന്നില്ല.
രക്തക്കുറവ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി ധാരാളം മരുന്നു വാങ്ങി കഴിക്കുന്നവരും അതുപോലെ തന്നെ ധാരാളം ആയി ടോണിക് വാങ്ങി കഴിക്കുന്നവരും ഉണ്ട്. അതിനേക്കാൾ ഇരട്ടി ഗുണമാണ് ഈ ഒരു ചെറിയ കാര്യത്തിലൂടെ ലഭിക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ടോണിക്കിന്റെ അതേ രുചിയിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. അത് മാത്രമല്ല ഗുണത്തിന്റെ കാര്യം പറയുകയാണെങ്കിൽ അതിനേക്കാൾ ഇരട്ടി ഗുണം നമുക്ക് ലഭിക്കും എന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി കുറച്ച് തുളസിയുടെ ഇലയാണ് എടുക്കുന്നത്. നമ്മുടെ വീട്ടിലെല്ലാം ഉണ്ടാകുന്ന ഒന്നാണ് ഇത്.
ഏത് തുളസി ആണെങ്കിലും കുഴപ്പമില്ല. കൃഷ്ണതുളസി ആണെങ്കിൽ കുറച്ചുകൂടി നല്ലതാണ്. ഇതിനെക്കുറച്ച് ഗുണങ്ങൾ കൂടുതലുണ്ട്. കൃഷ്ണ തുളസി എടുക്കുകയാണ് ഏറ്റവും നല്ലതാണ്. ഇതിലേക്ക് ഒരുപിടി തുളസിയുടെ ഇല എടുക്കുക. ഇത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇതിന്റെ പോവും അതുപോലെതന്നെ കട്ടിയുള്ള തണ്ടും ഒഴിവാക്കിയശേഷം ഇതിന്റെ ഇല എടുക്കാവുന്നതാണ്. കുട്ടികൾക്കു മുതിർന്നവർക്കും എല്ലാവർക്കും.
ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ടോണിക്ക് എന്ന് തന്നെ ഇതിന് പറയാവുന്നതാണ്. അത്ര ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. പെട്ടെന്ന് തന്നെ രക്തം വർദ്ധിക്കാനായി വളരെ സഹായിക്കുന്ന ഒന്നാണ്. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇതു ഉണ്ടാക്കി കഴിച്ചാൽ മതിയാകും. ഇതിന്റെ പൂവും കട്ടിയുള്ള തണ്ടും കളഞ്ഞ ശേഷം ചെറിയ തണ്ടും അതുപോലെ തന്നെ ബാക്കി ഇലകളും ആണ് ഇതിൽ കാണാൻ കഴിയുക. പിന്നീട് ഇത് നല്ല പോലെ പിഴിഞ്ഞ് ജ്യൂസ് എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.