ഉലുവയുടെ ദോഷവശങ്ങൾ അറിയാതെ പോകല്ലേ… ഉലുവ ദിവസവും കഴിക്കുന്നവർ അറിയുക…

ഉലുവ കഴിച്ചാലുള്ള ഗുണങ്ങളെപ്പറ്റി പലർക്കും അറിയാമായിരിക്കും. ഉലുവ കഴിച്ചാൽ ഗുണങ്ങൾ മാത്രമല്ല ചില ദോഷവശങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും വെറും രുചിക്ക് മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. മറ്റു പല ആരോഗ്യഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും നാം അറിയാത്ത നിരവധി ആരോഗ്യഗുണങ്ങളുള്ളവയാണ്.

ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചെറിയ ചേരുവ ആണ് ഉലുവ. ഇത് ഉണങ്ങിയതും ഇതിന്റെ ഇലയും ഉപയോഗിക്കുന്നുണ്ട്. ഇതിനെ ചെറിയ കൈപ്പുണ്ടെങ്കിലും വലിയ രീതിയിൽ ആരോഗ്യഗുണങ്ങളുള്ളവയാണ്. ഇത് പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും നല്ല ഒരു മരുന്ന് കൂടിയാണ്. തടി കുറയ്ക്കാൻ ആയും ഇത് ഉപയോഗിക്കുന്നുണ്ട്. സൗന്ദര്യത്തിനും മുടിക്ക് എല്ലാം തന്നെ ഇത് വളരെയേറെ ഗുണകരമാണ് ഇത്.

ഇത്തരത്തിലുള്ള ആരോഗ്യഗുണങ്ങളെല്ലാം ഉണ്ടെങ്കിലും ചില അനുരാഗികമായി പ്രശ്നങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അത് എന്തെല്ലാമാണ് എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കഴിക്കുന്നത് മുലപ്പാലിന് മൂത്രത്തിന് വിയർപ്പിന് എല്ലാം തന്നെ ദുർഗന്ധം ഉണ്ടാക്കുന്നുണ്ട്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

അതുപോലെ തന്നെ രക്തം കട്ടി കുറയാനുള്ള കഴിവാണ് ഉലുവയിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇത് അമിതമായി ബ്ലീഡിങ്ന് കാരണമാകുന്നു. അതുപോലെതന്നെ ഈസ്ട്രാജെന് ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ ഹോർമോൺ കാരണം ക്യാൻസർ ഉണ്ടാക്കാൻ ഉള്ള സാധ്യതയും വളരെ കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *