എല്ല് തേയമാനം പ്രശ്നങ്ങൾ കാണുന്നുണ്ടോ..!! ഇനി എല്ലുകളുടെ ബലം കൂടും…

എല്ലുകളുടെ ബലം കൂട്ടാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. എല്ലുകളിൽ ഉണ്ടാകുന്ന ബലകുറവ് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. കട്ടികുറഞ്ഞു പോകുക തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. ഇത് കൂടുതൽ സ്ത്രീകളുടെ രോഗമായാണ് കണ്ടു വരുന്നത്. 100 സ്ത്രീകളെ എടുത്താൽ 50 സ്ത്രീകൾക്ക് ആർത്തവവിരാമത്തിനു ശേഷം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. 65 വയസ്സ് കഴിഞ്ഞാൽ ഇതിനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്.

പുരുഷന്മാരിലെ ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത് സാധാരണ രീതിയിൽ വരുന്ന പ്രക്രിയ ആണ്. ഒരാൾക്ക് പ്രായമാകുന്നു മുടി നരക്കുന്നു ഇത് കൂടാതെ കണ്ണുകളിൽ ഉണ്ടാകുന്ന തിമിരം പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുന്ന പ്രസ്ക്രിയയാണ്. ഇത് ഒരു രോഗാവസ്ഥയിലേക്ക് എത്തുമ്പോഴാണ് ഓസ്റ്റിയോ പോരോസസ് എന്ന് പറയുന്നത്. ഇത് എല്ലാവർക്കും ഉണ്ടാകുമോ എന്നതാണ് മറ്റൊരു പ്രശ്നം.

എല്ലാവർക്കും ഒരു പരിധിവരെ എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകുന്നുണ്ട്. ഏകദേശം 30 വയസ്സുവരെയാണ് എല്ലുകളിൽ കാൽസ്യം ഡെപ്പോസിറ്റ് ആകുന്നത്. അത്രയും കാലമാണ് എല്ലുകൾ ബലപ്പെടുന്നത്. എല്ലുകൾ ബലപ്പെടുന്ന കാലത്താണ് ആരോഗ്യകരമായ ഭക്ഷണ ശൈലി ഉണ്ടാവുന്നത്. അതുപോലെതന്നെ ആവശ്യത്തിനുള്ള വ്യായാമം ഉണ്ടാവുന്നത്. വൈറ്റമിൻ ഡി യുടെ കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടതാണ്.

ഇത്രയും കാര്യങ്ങൾ ഉണ്ടെങ്കിൽ ആണ് 30 വയസ്സിന് അകം തന്നെ കൃത്യമായി എല്ലുകൾക്ക് എത്ര ശക്തി വരണോ ബലം വരുന്നോ അതു വരുന്നത്. അതിനുശേഷം പിന്നെ പതുക്കെ എല്ലിൽ നിന്ന് കാൽസ്യം ഒലിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് കാലക്രമേണ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഇത് ഒരു രോഗാവസ്ഥയിലേക്ക് കടക്കുന്ന രീതിയിൽ അല്ലെങ്കിൽ ഫ്രെച്ചേഴ്സിന് സാധ്യത കൂടുന്ന അവസ്ഥയിലാണ് ഓസ്റ്റിയോ പോരോസസ് എന്ന് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.