പല്ലിലെ പുളിപ്പ് പലപ്പോഴും വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് ചിന്തിക്കാറുണ്ട്. പലപ്പോഴും ഇത് വലിയ കാര്യമാക്കി എടുക്കാതെ പോകുന്നവരുമുണ്ട്. പലപ്പോഴും ഭക്ഷണം കഴിക്കുമ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതലായി അനുഭവിക്കുക. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല്ലിന്റെ പുളിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം ചൂടുള്ളത് അല്ലെങ്കിൽ തണുപ്പുള്ളത് അല്ലെങ്കിൽ മധുരമുള്ളത് ആയ ഭക്ഷണങ്ങൾ നമ്മൾ കഴിക്കുന്ന സമയത്ത് നമ്മുടെ പല്ലിൽ ഒരുതരം പ്രത്യേക ആസ്വസ്ഥത ഉണ്ടാകാറുണ്ട്.
അതാണ് പല്ലു പുളിപ്പ് എന്ന് പറയുന്നത്. ഡെന്റൽ ഹൈപ്പർ സെൻസിട്ടി വിറ്റി എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഒരുപക്ഷേ ഇത്തരക്കാർക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ആഹാരം ഉണ്ടെങ്കിൽ അത് കഴിക്കാൻ സാധിക്കാറില്ല. അതുപോലെതന്നെ നമ്മുടെ പല്ലുകൾ പതിയെ നശിക്കുകയും ചെയ്യുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ കുറിച്ച് കൂടുതലായി വിഷമിക്കേണ്ട ആവശ്യമില്ല.
സാധാരണയായി ചികിത്സിച്ച് മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിനായി ചില ശീലങ്ങൾ മാറ്റേണ്ടതാണ്. പല്ല് പുളിപ്പിന് പല കാരണങ്ങളും ചികിത്സകളും ഉണ്ട്. പ്രധാനമായും പല്ലു പുളിപ്പ് ലക്ഷണങ്ങൾ എന്ന് പറയുന്നത് ചൂടുള്ളത് അല്ലെങ്കിൽ തണുത്തത് അല്ലെങ്കിൽ മധുരമുള്ളത് എന്തെങ്കിലും കഴിക്കുമ്പോൾ ഒരുതരം വേദന അല്ലെങ്കിൽ ഇക്കിളി ഒരുതരം തരിപ്പ് അനുഭവപ്പെടുന്ന തോന്നൽ ആണ് കാണുന്നത്. ഇത് ചിലപ്പോൾ മറ്റൊരു രീതിയിലും കാണാവുന്നതാണ്. അത്തരത്തിൽ പല ലക്ഷണങ്ങൾ ഓടുകൂടിയാണ് പല്ലു പുളിപ്പ് അനുഭവപ്പെടുന്നത്.
കൂടുതൽ ആളുകളിലും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്നത് ഉയർന്ന അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത് അതുപോലെതന്നെ ചൂട് വസ്തുക്കൾ അതുപോലെതന്നെ ഐസ്ക്രീം പോലുള്ള തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത്. അതുപോലെതന്നെ മധുരമുള്ള മിട്ടായികളും അതുപോലെതന്നെ മധുരപലഹാരങ്ങൾ കഴിക്കുന്ന സമയത്ത്. അതുപോലെ തന്നെ കൂടുതൽ അസടിക്ക് ആയിട്ടുള്ള പഴങ്ങൾ ഭക്ഷണങ്ങൾ ഞാൻ കഴിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇതുണ്ടാക്കാനുള്ള കാരണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. വളരെ കഠിനമായി ബ്രഷ് ചെയ്യുന്നവരുണ്ട്. ഇത്തരക്കാരിൽ പല്ലിൽ പുളിപ്പ് ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Home tips by Pravi