ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കരൾ രോഗങ്ങളെ കുറിച്ചും അവയുടെ പലതരത്തിലുള്ള ചികിത്സാരീതികളെക്കുറിച്ചും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലെ പ്രധാന ചികിത്സയായ കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ അഥവാ ലിവർ ട്രാൻസ്പ്ലാഡേഷൻ ഇവയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരൾ രോഗങ്ങളിലെ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ലിവർ സിറോസിസ്. ഇതിന് പല കാരണങ്ങളുണ്ട്.
ഏറ്റവും പ്രധാനം ഫാറ്റി ലിവർ ഡിസീസിന് ഭാഗമായി വരുന്ന സിറോസിസ് തന്നെയാണ്. ജീവിതശൈലിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രധാനമായും ഈ അവസ്ഥ ഉണ്ടാകുന്നത്. വ്യായാമത്തിന്റെ കുറവ് ആഹാര രീതിയിലുള്ള മാറ്റം. കർബോ ഹൈഡ്രറ്റ് ഫാറ്റ് കൂടുതലായി ഉപയോഗിക്കുന്ന ആഹാരരീതി. ഇത്തരത്തിലുള്ള പല കാരണങ്ങളുമുണ്ട്. അതു പോലെ പ്രമേഹ രോഗത്തിന്റെ പ്രമേഹം നിയന്ത്രണാധിതമായി തുടരുന്നത് ഇത്തരത്തിലുള്ള പല കാരണങ്ങൾ കൊണ്ടും കരളിൽ ഫാറ്റ് കൂടുകയും ഇത് പിന്നീട് കാല ക്രമത്തിൽ മൂർച്ചിക്കുകയും ലിവർ സിറോസിസ് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
രണ്ടാമത്തെ പ്രധാന കാരണം എല്ലാവർക്കും അറിയാവുന്നതാണ്. മദ്യപാനം തന്നെയാണ്. അമിതമായ മദ്യപാനത്തിന്റെ ഭാഗമായി കരളിന്റെ ആരോഗ്യസ്ഥിതി മോശമാക്കുകയും സിറോസിസിന് കാരണമാകുകയും ചെയ്യുന്നു. മറ്റൊരു പ്രധാന കാരണമാണ് വൈറൽ ഹെപ്പറ്റെറ്റിസ്. ഇത്തരത്തിലുള്ള വൈറസുകൾ കരളിന് ബാധിക്കുകയും കരളിന്റെ ആരോഗ്യം തകർക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള പല കാരണങ്ങൾ കൊണ്ടും ഈ പ്രശ്നങ്ങൾ വന്നുകഴിഞ്ഞാൽ ഇതിന്റെ സ്റ്റേജ് എന്താണെന്ന് കണ്ടുപിടിക്കണം. അതിനനുസരിച്ചാണ് ചികിത്സ നൽകേണ്ടത്. ഇത് തുടക്കത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ. ജീവിതശൈലിയുടെ മാറ്റങ്ങൾ ക്രമമായ വ്യായാമം ആഹാരരീതി മരുന്നുകൾ കഴിക്കുകയാണെങ്കിൽ ദീർഘകാലം സിറോസിസ് മോശമാകാത്ത രീതിയിൽ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs