വീട്ടിൽ ചപ്പാത്തി ഉണ്ടാകുമ്പോൾ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ രീതിയിൽ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് നല്ല സോഫ്റ്റ് ആയി തന്നെ ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ചപ്പാത്തി വീട്ടിൽ ഉണ്ടാക്കുന്നവരാണ് നമ്മളിൽ പലരും. ഏതെല്ലാം രീതിയിൽ ചപ്പാത്തി ഉണ്ടാക്കിയാൽ നല്ല സോഫ്റ്റ് ആയിരിക്കണം എന്നില്ല. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ചപ്പാത്തി ഉണ്ടാക്കുമ്പോൾ ചെയ്യുന്ന ചില ട്ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് എല്ലാവരും ചെയുന്ന പോലെ കുറച്ച് വെളിച്ചെണ്ണ ഒരു ടീസ്പൂൺ എടുക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. സാധാരണ രീതിയിൽ ഇത് എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ്. അല്ലാതെ ചില കാര്യങ്ങൾ കൂടി ഇവിടെ കാണാൻ കഴിയും. ഇത് എല്ലാ ഭാഗത്തേക്കും ആക്കുന്ന രീതിയിൽ മിസ് ആക്കി എടുക്കാം.
വെളിച്ചെണ്ണ ഇപ്പോൾ ചേർത്തില്ലെങ്കിലും കുഴപ്പമില്ല. ഇത് ചേർക്കാറുണ്ട്. തിളച്ച വെള്ളം നല്ല രീതിയിൽ വെട്ടിത്തിളക്കണ മെന്ന് ആവശ്യമില്ല. ആവശ്യത്തിന് ചായ കുടിക്കാതെ ചൂടുള്ള വെള്ളമാണ് ചേർക്കുന്നത്. നന്നായി കുഴച്ചെടുക്കുക. പിന്നീടാണ് ഇതിനൊക്കെ പ്രധാനമായും വെളുത്തുള്ളി ഇഞ്ചി ചതക്കുന്ന ഇടിക്കട്ട ഉപയോഗിച്ച് ചതച്ചു കൊടുക്കാവുന്നതാണ്.മാവ് പെട്ടെന്ന് സ്മൂത്ത് ആകുന്നതാണ്. നമുക്ക് മാവ് കുഴച്ച് കഴിഞ്ഞാൽ അപ്പോൾ തന്നെ ചപ്പാത്തി പരത്തി എടുക്കാൻ സാധിക്കും.
ഒരുപാട് സമയം ഇടിക്കേണ്ട ആവശ്യമില്ല. ഇനി ഇങ്ങനെ ഈ രീതിയിൽ ചെയ്തെടുത്താൽ മതി. ഇങ്ങനെ ചെയ്തത് വഴി മാവ് നല്ല സ്മൂത്ത് സോഫ്റ്റ് ആയി കിട്ടുന്നതാണ്. ഒരു മിനിറ്റ് പോലും ആവശ്യമില്ല ഇത് ചെയ്തെടുക്കാൻ സാധിക്കും. പിന്നീട് ഇത് പരത്തിയെടുക്കാവുന്നതാണ്. ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips