വളരെ എളുപ്പത്തിൽ തന്നെ എത്ര കറപിടിച്ച ക്ലോസറ്റ് ആണെങ്കിലും വാഷ്ബേസിന് ആണെങ്കിലും ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും തന്നെ നമ്മുടെ വീട്ടിലെ ബാത്റൂമും എപ്പോഴും നല്ല ക്ലീൻ ആക്കി എടുക്കാൻ ആഗ്രഹിക്കുന്നവരാണ്. നമ്മുടെ ബാത്റൂമിൽ വാഷ്ബേസിന് ആണെങ്കിലും ക്ലോസറ്റ് ആണെങ്കിലും.
ടൈൽ ആയാലും നല്ല അഴുക്ക് കറ ഇല്ലാതെ എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു സൊലൂഷൻ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. വീട്ടിൽ തന്നെ ലഭിക്കുന്ന രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് നല്ലതുപോലെ ക്ലീൻ ആക്കി എടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. നല്ല എളുപ്പത്തിന് ഈ സൊലൂഷൻ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
അതിനായി വിമ്മ് ബാർ അതുപോലെതന്നെ വിനാഗിരിയാണ് എടുക്കുന്നത്. ആദ്യം തന്നെ വിം ബാർ നല്ല പോലെ ഉരച്ചെടുക്കുക. പകുതിയോളം ഇത് എടുക്കാവുന്നതാണ്. അതിനുശേഷം വിനാഗിരി കൂടി ചേർത്തു ഇത് തയ്യാറാക്കാവുന്നതാണ്. നന്നായി ഗ്രറ്റ് നീ ചെയ്തെടുത്ത വിമ് ഒരു പാത്രത്തിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് ഒരു കാൽകപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. ഇത് രണ്ടും കൂടി നല്ലപോലെ മിസ്സ് ചെയ്തു കൊടുക്കുക.
ഇത് നല്ലപോലെ പതഞ്ഞ് വരുന്നതാണ്. അതിനുശേഷം നമുക്ക് ഇത് എത്ര അഴുക്ക് പിടിച്ച ടൈൽ ആണെങ്കിലും വാഷ് ബേസിൻ ആണെങ്കിലും ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഒരു ഗ്ലൗസ് കയ്യിലിട്ടു കൊടുത്ത ശേഷം വേണം ക്ലീൻ ചെയ്യാനായി. വളരെ എളുപ്പത്തിൽ ഇത് ഉപയോഗിച് ഇനി ക്ലീനിംഗ് എളുപ്പമാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs