എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ച തേങ്ങ അരച്ച് മാങ്ങായിട്ട മീൻ കറി അതുപോലെതന്നെ മാങ്ങ അരച്ച് ചമ്മന്തി. ഇതെല്ലാം പറയുമ്പോൾ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാകും. ഇത്തരത്തിലുള്ള കറികൾ ഉണ്ടെങ്കിൽ ചോറ് കഴിക്കാനായി ഒരു കറിയുടെയും ആവശ്യമില്ല. എന്നാൽ മാങ്ങാ നമുക്ക് വർഷം മുഴുവൻ ലഭിക്കില്ല. ഇനി ഇതുപോലെ മാങ്ങ പ്രിസർവ് ചെയ്തു വയ്ക്കുകയാണെങ്കിൽ വർഷം മുഴുവൻ നമുക്ക് എപ്പോൾ വേണമെങ്കിലും മാങ്ങായിട്ട മീൻകറിയും അതുപോലെതന്നെ ചമ്മന്തിയും കഴിക്കാവുന്നതാണ്.
ഇനി ഇക്കാര്യം ചെയ്താൽ മതി. മാങ്ങ എങ്ങനെ പ്രസർവ് ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഇവിടെ രണ്ട് രീതിയിൽ പ്രിസർവ് ചെയ്യുന്നത് കാണിക്കുന്നത്. ഇതിനായി കുറച്ചു മാങ്ങ എടുക്കുക. നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. പിന്നീട് ഈ മാങ്ങയുടെ തൊലി നന്നായി ചെത്തി നല്ലതുപോലെ ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്ത് എടുക്കുക. നല്ല ഫ്രഷ് ആയിട്ടുള്ള മാങ്ങ ഉപയോഗിച്ച് തയ്യാറാക്കിയ മാങ്ങയാണ് ഇത്.
തീർച്ചയായും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. മാങ്ങാ സീസണായ സമയത്ത് പ്രിസർവ് ചെയ്തു വയ്ക്കുകയാണെങ്കിൽ എപ്പോൾ വേണമെങ്കിലും ഈ മാങ്ങ ഉപയോഗിച്ച് മീൻ കറി ചമ്മന്തി തയ്യാറാക്കാവുന്നതാണ്. പിന്നീട് ഇത് മുറിച്ചെടുത്തു ശേഷം ഇഷ്ടമുള്ള രീതിയിൽ കട്ട് ചെയ്യാവുന്നതാണ്. പിന്നീട് ഇത് ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് ഇത് എങ്ങനെ റിസർവ് ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യത്തെ രീതിയിൽ പ്രേസേർവ് ചെയ്യാനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക.
മാങ്ങ മുഴുവനായി മുങ്ങി കിടക്കുന്ന രീതിയിൽ പാത്രം എടുക്കുക. പിന്നീട് ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കാം. പിന്നീട് ഈ പഞ്ചസാര നല്ലപോലെ അലിയിച്ചെടുക്കാം. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വിനാഗിരിയാണ്. ഇത് എടുക്കുന്ന മാങ്ങയുടെ അളവിനനുസരിച്ച് ചേർത്തു കൊടുക്കാം. പിന്നീട് മാങ്ങാ വെള്ളത്തിലേക്ക് മുങ്ങി കിടക്കുന്ന രീതിയിൽ ഇട്ടുകൊടുക്കുക. പിന്നീട് ഇതു അര മണിക്കൂർ മാറ്റിവെക്കുക. പിന്നീട് ഇത് പ്രിസർവ് ചെയ്യുക. പിന്നീട് ഇത് സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World