ഈ ഭക്ഷണം കഴിക്കുന്ന ശീലമുള്ളവരാണെങ്കിൽ നിങ്ങൾ ഉറപ്പായും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം… അറിയാതെ പോകല്ലേ…

കാൻസർ എന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ പലരെയും പേടിപ്പിക്കുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് ഇത് വളരെ അപകടകരമായ ഒന്നായി മാറി കഴിഞ്ഞു. ഈ പ്രശ്നങ്ങൾ കണ്ടു വരുന്നവരുടെ എണ്ണം ഇന്നു സമൂഹത്തിൽ കൂടി വരികയാണ്. നമ്മുടെ ഏതെങ്കിലും കോശങ്ങൾക്ക് ഭ്രാന്ത് പിടിക്കുകയും അനിയന്ത്രിതമായി പെറ്റ് പെരുക്കുകയും നിയോ പ്ലാസം എന്ന് പറയുന്ന ഒരു കൂട്ടം ഭ്രാന്തൻ കോശങ്ങൾ ഉണ്ടാകുന്ന ഒരു അത്ഭുത പ്രതിഭാസം ആണ് ഇത്. ക്യാൻസറിന്റെ തുടക്കത്തിലുള്ള ലക്ഷണങ്ങൾ എന്തെല്ലാം ആണ്.

ഇത് ഏതെല്ലാം അവയവങ്ങളെയാണ് തുടക്കത്തിൽ തന്നെ ബാധിക്കുന്നത്. ഇത് അറിയാനായി എന്തെല്ലാം ടെസ്റ്റുകൾ കാണാൻ കഴിയും. എന്തെല്ലാം അറിയാൻ കഴിയും. ഇത് പ്രതിരോധിക്കാനായി എന്തെല്ലാം ചെയ്യാൻ കഴിയും. വന്നു കഴിഞ്ഞാൽ എന്ത് ചികിത്സ എടുത്തു കഴിഞ്ഞാൽ ഇതിൽ നിന്നും മുക്തി പ്രാപിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ പറയുന്നത് ക്യാൻസർ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു കോശത്തിന് ഭ്രാന്ത് പിടിക്കുകയും അത് അനിയന്ത്രിതമായി പെറ്റ് പെരുകുകയും ചെയുന്ന അവസ്ഥയാണ്.

ഇതിനെ ടട്രിഗ്‌റിങ് ഫാക്ടർ എന്നാണ് പറയുന്നത്. ചിലപ്പോൾ നമ്മുടെ തന്നെ ചില ദുശീലങ്ങൾ അതുപോലെതന്നെ ഭക്ഷണശീലങ്ങൾ നമ്മുടെ ജീവിതശൈലി. അതുപോലെതന്നെ മെന്റൽ സ്‌ട്രെസ്‌ വരെ ഇതിന് കാരണമാകാം. അത് ഏതെല്ലാം ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പുക വലി മദ്യപാനം എന്നീ രണ്ട് ശീലങ്ങൾ ഒഴിവാക്കി നിർത്തിയാൽ തന്നെ 90% ക്യാൻസർ തടയാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ ഭക്ഷണശീലത്തിൽ ക്യാൻസർ കോശങ്ങൾ പരിപോഷിപ്പിക്കാൻ ആയിട്ടുള്ള ചില ഭക്ഷണങ്ങളുണ്ട്.

വളരെ കൂടുതലായി ഷുഗർ കണ്ടന്റുള്ള കൂടുതലായി മധുരം അതുപോലെതന്നെ മൈദാ അടങ്ങിയ സാധനങ്ങൾ. പലതരത്തിലുള്ള ലിവർ പോലെയുള്ള അനിമൽ ഓർഗൻസ് എന്നിവയെല്ലാം തന്നെ കൂടുതലായി ഗ്‌ളൈസിമിക്ക് ഇന്ടെസ് ഉള്ളത്. അതുപോലെതന്നെ കൂടുതൽ ഷുഗർ കണ്ടന്റ് ഉള്ളതാണ്. ഇത് കാൻസർ ഉണ്ടാക്കുന്ന ജീനുകളെ ട്രിഗ്ർ ചെയ്യുന്നവയാണ്. ഒട്ടും വ്യായാമങ്ങളില്ലാതെ ഒരുപാട് ഭക്ഷണം കഴിക്കുന്ന ആളുകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr