എന്താണ് റൂമറ്റോളജി എല്ലാ വാതങ്ങളും ഒന്ന് തന്നെയാണോ. ഇതിന് ചികിത്സയുണ്ടോ. ഇതിന് പല തരത്തിലുള്ള സംശയങ്ങളും ഉണ്ട്. ഇത് സമൂഹത്തിൽ നിലവിലുണ്ട്. ഇത് ചില കാര്യങ്ങൾക്ക മറുപടിയാണ് ഇവിടെ പറയുന്നത്. ജനറൽ മെഡിസിന്റെ ഒരു സബ് സ്പെഷ്യാലിറ്റിയാണ് റൊമറ്റോളജി. വാദ സംബന്ധമായ പല പ്രശ്നങ്ങളും ഞരമ്പുകളിൽ എല്ലുകളിൽ ജോയിന്റ് പെയിൻ തുടങ്ങിയ പ്രശ്നങ്ങളെ പറ്റി കൂടുതലായി പഠിക്കുന്നതാണ് ഇത്.
എല്ലാ വാതരോഗങ്ങളും ഒന്നല്ല. ഇൻഫ്ലമെറ്ററി അല്ലെങ്കിൽ ഓട്ടോ ഇമ്യുണ് പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന വാത രോഗങ്ങൾ ഉണ്ട്. ഇതുകൂടാതെ തേയ്മാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമുണ്ട്. ഇതു കൂടാതെ ഗൗട്ട് പോലും ഉണ്ടാകുന്ന മറ്റൊരു പ്രശ്നവും ഉണ്ട്. ഇത് യൂറിക്കാസിഡ് കൂടുന്ന തുമൂലം ആണ് ഉണ്ടാകുന്നത്. ഇത് പുരുഷന്മാരിൽ മധ്യവയസ്കരി ൽ ആണ് കൂടുതലായി കണ്ടുവരുന്നത്.
പലതരത്തിലുള്ള ഇൻഫ്ലമെറ്ററി ആർത്രൈറ്റിസ് കാണാൻ കഴിയും. ശരീരത്തിന്റെ പ്രതിരോധശക്തി തകരാറുമൂലമാണ് ഇതുണ്ടാവുന്നത്. നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി നമ്മുടെ തന്നെ സന്ധികളിലെ എഫക്ട് ചെയ്യുന്നതാണ് ഇത്. പലതരത്തിൽ കാണാൻ കഴിയും. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് സന്ധികളിൽ നീര് വരുന്നത് ആണ്.
പ്രധാനമായും രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികൾ വളരെ സ്റ്റിഫായിരിക്കുക. കൈ തുറക്കാൻ കഴിയാതെ നടക്കാൻ ബുദ്ധിമുട്ട്. വാതിൽ കുറ്റി തുറക്കാൻ ബുദ്ധിമുട്ട്. ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് ഇതിൽ കാണുന്നത്. ഇതുതന്നെ പലതരത്തിലായി കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam