കോഴി കുഞ്ഞുങ്ങളെ റാഞ്ചാൻ വന്ന പരുന്തിന് തള്ളക്കോഴി കൊടുത്ത പണി കണ്ടോ

തന്റെ കുട്ടികളെ സംരക്ഷിക്കാൻ നോക്കാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല. തന്റെ പൊന്നോമനകളെ എന്തുവിലകൊടുത്തും രക്ഷിക്കുന്നവർ ആയിരിക്കും അമ്മമാർ. കുട്ടികൾ എന്നും അമ്മമാർക്ക് പ്രിയപ്പെട്ടവരാണ്. മൃഗങ്ങളിൽ ആയാലും മനുഷ്യരിൽ ആയാലും കുഞ്ഞുങ്ങളെ സംരക്ഷിക്കാത്ത അമ്മമാർ കാണില്ല. അത്തരത്തിലുള്ള ഒരു പ്രവർത്തിയാണ് ഇവിടെ കാണാൻ കഴിയുക. തന്റെ കുഞ്ഞുങ്ങളെ റാഞ്ചാൻ വന്ന പരുന്തിനെ കണ്ട.

തള്ളക്കോഴി ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കേൾക്കുമ്പോൾ തന്നെ നമുക്ക് തോന്നും എന്തായിരിക്കും തള്ളക്കോഴി ചെയ്തിരിക്കുക എന്ന്. ഏതു പ്രതിസന്ധിഘട്ടങ്ങളിലും അമ്മമാർ അമ്മമാർ തന്നെയാണ് അവർ തന്റെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാറില്ല. ഇത്തരത്തിൽ ഉപേക്ഷിച്ചു പോകുന്ന അമ്മ ആകട്ടെ അമ്മ എന്ന വിളിക്ക് ഒരിക്കലും അർഹത നേടാത്ത വരാണ്. തന്റെ ജീവൻ പോലും പണയം വെച്ച് മക്കളെ രക്ഷിക്കുന്നതിൽ അവർ താൽപര്യം കാണിക്കും.

https://youtu.be/z7Th4hKQDQs

അത്തരത്തിലാണ് ഈ കോഴിയുടെ പ്രവർത്തി. തന്റെ കുഞ്ഞുങ്ങളെ റാഞ്ചാൻ വന്ന ഒരു വലിയ പരുന്തിനെ കൊത്തി നല്ല എട്ടിന്റെ പണി കൊടുത്ത ഒരു അമ്മ കോഴിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വളരെ എളുപ്പത്തിൽ കുഞ്ഞുങ്ങളെ കൈക്കലാക്കാം എന്ന് കരുതി വന്ന പരുന്തിന് ആണ് പണി പാളിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *