ഇന്ന് ലോകത്ത് രോഗങ്ങളും രോഗികളും കൂടിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങൾ കഴിയുംതോറും രോഗം കൊണ്ട് മരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ഒരോ ദിവസവും കഴിയുന്തോറും പുതിയ അസുഖങ്ങൾ ഉണ്ടാവുന്നതിന് ഒരു കുറവുമില്ല. പണ്ട് ഉണ്ടായിരുന്നതിനേക്കാൾ നിരവധി അസുഖങ്ങളും അസുഖം പരത്തുന്ന പലതരത്തിലുള്ള വൈറസുകളും ബാക്ടീരിയ കളും കൂടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം വരുത്തിവയ്ക്കുന്ന രോഗങ്ങളും ഒട്ടും കുറവല്ല.
ഭക്ഷണശീലം മൂലവും വ്യായാമക്കുറവ് മൂലവും നിരവധി അസുഖങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ വരുന്ന ഒരു അസുഖമാണ് പ്രമേഹം. പ്രമേഹം ശരീരത്തിൽ പലതരത്തിൽ കണ്ടുവരുന്നുണ്ട്. പലരിലും ഇതിൽ ഭക്ഷണം കാണിക്കുമ്പോൾ തന്നെ ചികിത്സിക്കാത തുകൊണ്ട് ജീവിതകാലം മുഴുവൻ ഈ അസുഖത്തിന് മരുന്നു കഴിക്കേണ്ടതായി വരുന്നു.
ഇത് മാറ്റാനുള്ള വീട്ടിൽ തന്നെ ഇരുന്ന് ചെയ്യാൻ കഴിയുന്ന ഒറ്റമൂലികൾ ആണ് താഴെ കാണാൻ കഴിയുക. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.