കൊളസ്ട്രോൾ കുറയ്ക്കാനായി സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് വളരെയേറെ സഹായമാണ് ഇത്. കൊളസ്ട്രോൾ ഭക്ഷണത്തിൽ നിന്ന് അല്ല വരുന്നത്. കൊളസ്ട്രോൾ കൂടിയാലും പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. ഇത് പശുക്കളിൽ എല്ലാം കൊളസ്ട്രോൾ ഉള്ള സ്ഥിതിക്ക് ഇത് എങ്ങനെയാണ് ഭക്ഷണത്തിൽ നിന്നാണ് എന്ന് പറയാൻ സാധിക്കുക.
അതുകൊണ്ടുതന്നെ പശുവിന്റെ നെയ് കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോൾ കൂടാൻ പോകുന്നില്ല. സാധാരണ കൊളസ്ട്രോൾ എന്ന് പറയുന്നത് എന്താണ് ഇത് ഭക്ഷണവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ മൃഗങ്ങളിലും അവരുടെ ഓരോ കോശങ്ങളിലും കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അതിനെ പലതരത്തിൽ കട്ടെഗാരൈസ് ചെയ്യും. Hdl ldl എന്നെല്ലാം പറയാറുണ്ട്.
എൽഡിഎൽ എന്ന് പറയുന്നത് ചീത്ത കൊളസ്ട്രോൾ ആണ്. എച്ച്ഡിഎൽ എന്ന് പറയുന്നത് നല്ല കൊളസ്ട്രോളാണ്. ഇത് എന്തുകൊണ്ടാണ് തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. ട്രൈ ഗ്ലീസറൈഡ് vldl ഇത്തരത്തിൽ പലതരത്തിലുള്ള കൊളസ്ട്രോൾ വകഭേദങ്ങൾ കാണാൻ കഴിയും. Ldl എന്തുകൊണ്ടാണ് ചീത്ത കൊളസ്ട്രോൾ ആകുന്നത്. എല്ലാവർക്കും അറിയാവുന്ന പോലെ ടോട്ടൽ കൊളസ്ട്രോൾ 200ൽ താഴെ നിൽക്കുന്നതാണ് നല്ലത്.
നമ്മുടെ രക്തത്തിൽ കൊളസ്ട്രോൾ നിന്ന് കഴിഞ്ഞാൽ ഇതു പിന്നീട് പല തരത്തിലുള്ള കട്ടകളായി മാറുകയും നമ്മുടെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുകയും പ്ലെറ്റ് ഫോർമേഷൻ ഉണ്ടാക്കുകയും രക്തക്കുഴലുകളുടെ ചുരുക്കം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr