വീട്ടിൽ ചെയ്യാവുന്ന കുറച്ചു നല്ല ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാർക്ക് ഇത് വളരെയേറെ സഹായകരമായിരിക്കും. എനിക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകരുത്. എല്ലാവർക്കും അറിയേണ്ട ഒരു കാര്യം തന്നെയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എങ്ങനെ നല്ല കരിപിടിച്ച പാത്രങ്ങൾ വെളുപ്പിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പേസ്റ്റ് കുറച്ചായി കഴിഞ്ഞാൽ പിന്നീട് ഇത് ഞെക്കുക ഒരു പണി തന്നെയാണ്. വളരെ സിമ്പിൾ ആയി സ്ത്രീകളുടെ തലയിൽ വയ്ക്കുന്ന ഹെയർ ക്ലിപ്പ് ചെറുത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ പേസ്റ്റ് ട്യൂബ് മാക്സിമം ഉപയോഗിക്കാവുന്നതാണ്. അടുത്ത ടിപ്പ് എന്ന് പറയുന്നത് എല്ലാവരുടെ വീടുകളിലും കാണും ഗിഫ്റ്റ് കിട്ടുന്ന ഷോപ്പുകളുടെ നെയിം പ്രിന്റ് ചെയ്തിട്ടുള്ള ഗ്ലാസ്. ഇത് പലരും കാര്യമായി ഉപയോഗിക്കാറില്ല.
ഇത്തരത്തിൽ ഗ്ലാസുകളിൽ കാണുന്ന പ്രിന്റിംഗ് വളരെ എളുപ്പത്തിൽ കളയാവുന്നതാണ്. ആദ്യം തന്നെ ഒരു ചെറിയ പാത്രത്തിലേക്ക് കുറച്ച് വിനാഗിരി എടുക്കുക. പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് നല്ല രീതിയിൽ റബ് ചെയ്തു കൊടുക്കാവുന്നതാണ്. പിന്നീട് ഒരു പാത്രം എടുക്കുക. ഇതിലേക്ക് ബാക്കി വിനാഗിരി ഒഴിച്ചുകൊടുക്കുക.
പിന്നീട് പ്രിന്റിംഗ് വന്നിരിക്കുന്ന ഭാഗം മുക്കി വയ്ക്കുക. അങ്ങനെ അരമണിക്കൂർ മാറ്റിവെച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പാത്രങ്ങൾ ക്ലീൻ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs