നിരവധി തരത്തിലുള്ള അസുഖങ്ങളാണ് ഇന്ന് ലോകത്തുള്ളത്. പലതും തന്നെ മനുഷ്യന്റെ ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം കൊണ്ടും ഭക്ഷണ രീതിയിൽ ഉണ്ടാകുന്ന മാറ്റം കൊണ്ടും ഉണ്ടാവുന്നതാണ്. പ്രാചീന സമൂഹത്തെ അപേക്ഷിച്ച് ഇന്നത്തെ സമൂഹം ജീവിതശൈലി കൊണ്ട് ഭക്ഷണ രീതികൊണ്ടും വ്യായാമക്കുറവ് കൊണ്ട് വേറിട്ടുനിൽക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ വേട്ടയാടി പിടിക്കുന്നത്. ഇത്തരത്തിലുള്ള പല അസുഖങ്ങളും.
ലക്ഷണങ്ങൾ കാണിക്കുന്നു എങ്കിലും ശരിയായ രീതിയിൽ മനസ്സിലാക്കാൻ കഴിയാതെ വരുന്ന അവസ്ഥയും വരാറുണ്ട്. ഇത്തരത്തിലുള്ള ഒരു അസുഖമാണ് ബ്ലഡ് പ്രഷർ. ബ്ലഡ് പ്രഷർ എത്രയാണെന്ന് മനസ്സിലാക്കാൻ ആശുപത്രിയിൽ പോകുന്ന അവസ്ഥ വരാറുണ്ട്. അത്തരത്തിൽ ആശുപത്രിയിൽ പോകാതെ തന്നെ നിങ്ങളുടെ ബ്ലഡ് പ്രഷർ എത്രയെന്ന് മനസ്സിലാക്കാം. അതിനുള്ള വഴിയാണ് താഴെ പറയുന്നത്. ബ്ലഡ് പ്രഷർ പരിശോധിക്കാൻ ചെറിയ ക്ലിനിക്കുകൾ.
ലാബോറട്ടറികൾ മുതലായവയെ ആശ്രയിച്ചിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ എങ്ങനെയാണ് ബ്ലഡ് പ്രഷർ പരിശോധിക്കുക എന്നാണ് ഇവിടെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.