നമ്മുടെ ശരീര ആരോഗ്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിന് വളരെ ആവശ്യമുള്ള ഒരു കാര്യമാണ് കാൽസ്യം. സാധാരണ വേദനകൾ ശരീരത്തിൽ കാണാറുണ്ട് എങ്കിലും കാൽസ്യം ചെക്ക് ചെയ്താൽ നോർമൽ ആയിരിക്കും. എന്നാൽ ബ്ലഡ് ചെക്ക് ചെയ്തു കാൽസ്യം നോക്കി കാര്യമില്ല. ശരീരം അസിടിക് ആയി മാറുന്ന സമയത്ത് ശരീരത്തിന്റെ.
പിഎച്ച് ലെവൽ ബാലൻസ് ചെയ്യാനായി എല്ലുകളിൽ നിന്ന് ശരീരം തന്നെ കാൽസ്യം എടുത്ത് ബ്ലഡിലേക്ക് ഇട്ട് ബാലൻസ് ചെയ്യാനാണ് കൂടുതൽ സമയം നോക്കുന്നത്. അതുകൊണ്ട് ബ്ലഡ് ചെക്ക് ചെയ്യുമ്പോൾ കൂടുതൽ ഓക്കേ യായിരിക്കും എന്ന എല്ലുകൾ വീക്ക് ആയിരിക്കുന്ന അവസ്ഥ ആണ് കാണുക. കാൽസ്യം ശരീരത്തിൽ ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടണമെങ്കിൽ അസ്ഥികൾക്ക് ഉപയോഗിക്കണമെങ്കിൽ.
രണ്ടു പോഷക ഘടകമാണ് അത്യാവശ്യമാണ്. വിറ്റാമിന് ഡി യും മഗ്നീഷ്യവുമാണ് അവ. നിരവധി ആളുകളിൽ കോമൺ ആയി കണ്ടുവരുന്ന പ്രശ്നമാണ് ജോയിന്റ് പെയിൻ പല ഭാഗത്തും വേദനകൾ കണ്ടുവരുന്നവരുണ്ട്. എപ്പോഴും കോമൺ ആയിട്ട് ചെക്ക് ചെയ്തത് കാൽസ്യം ആണ്. ജോയിന്റ്റുകളിൽ ഞാൻ ബുദ്ധിമുട്ട് വരുമ്പോൾ കാൽസ്യം എടുക്കാൻ പറയും.
അതുപോലെതന്നെ ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകളിൽ കാൽസ്യം എടുക്കാൻ പറയാറുണ്ട്. എന്നൽ ഇത് ലെവൽ ആക്കിയാലും ബുദ്ധിമുട്ടുകൾ മാറണമെന്നില്ല. ധാരാളമായി കാൽസ്യം ഗുളികകൾ കഴിച്ചാൽ വെറുതെ കിഡ്നി സ്റ്റോൺ ബോണുകളിൽ കാൽസ്ഫികാഷൻ ആയി പോകുകയല്ലാതെ പ്രത്യേകിച്ച് വേറെ ഒരു ഗുണവുമില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr