വീട് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ജനാലുകളും അതുപോലെ തന്നെ ജനലുകളിലെ കമ്പികളും ക്ലീൻ ചെയ്യാനായി ലോഷൻ ലിക്വിട് ഒന്നും തന്നെ ആവശ്യമില്ല. നമുക്ക് തന്നെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കയ്യിലെ അഴുക്കൊന്നും ആവില്ല. ഏതെങ്കിലും ബനിയൻ അല്ലെങ്കിൽ ലെഗിൻസ് പാന്റ് എന്തെങ്കിലും എടുക്കുക.
പിന്നീട് ഇത് മടക്കിയ ശേഷം എത്ര നീളത്തിൽ ഉണ്ടാകണം അതിനനുസരിച്ച് കട്ട് ചെയ്ത് എടുക്കാം. എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണിത്. കുട്ടികളുടെ പാന്റ് ഉണ്ടെങ്കിൽ അത് എടുത്താൽ മതി. മൂട് കീറിയ പാന്റ് അല്ലെങ്കിൽ ടൈറ്റ് ആയ പാന്റ്കൾ എല്ലാം എടുക്കാം. ഇനി പഴയ നൈറ്റി ആണെങ്കിൽ അത് എടുത്താൽ മതി. ഇത് മുകൾ ഭാഗം കട്ട് ചെയ്യരുത്.
ബാക്കി താഴെ പീസ് പീസ് ആക്കി കട്ട് ചെയ്യുക. ഇത് റൗണ്ടിൽ ആയതുകൊണ്ട് ഇത് ഓപ്പൺ ആക്കി നീളമുള്ള പീസ് ആക്കി എടുക്കുക. പിന്നീട് ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്ത് എടുക്കുക. പിന്നീട് എല്ലാം ഇതുപോലെ പീസ് ആക്കി കട്ട് ചെയ്ത് എടുക്കാം. പലപ്പോഴും ജനലുകൾ തുടക്കാൻ മടിയാണ്. കൈ വെള്ളത്തിൽ മുക്കി തുടക്കുക.
ലിക്വിഡ് ലോഷനിൽ മുക്കി ചെയ്യുക ഇതെല്ലാം തന്നെ പ്രയാസമുള്ള കാര്യമാണ്. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ ഇതുപോലെ ഈയൊരു കാര്യം തയ്യാറാക്കിയാൽ മതി. വളരെ എളുപ്പത്തിൽ തന്നെ ജനലുകളും ഡോറുകളും ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips