വീട്ടിൽ അടുക്കളത്തോട്ടം വളർത്തുന്നവരെ പൂന്തോട്ടം വളർത്തുന്നവരും ഉണ്ട്. പച്ചക്കറികൾ പോലെ തന്നെ പൂച്ചെടികളും എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. നിരവധി ചെടികളിൽ ഇല്ലേങ്കിലും ഒരു ചെടിയിൽ നല്ല രീതിയിൽ പൂവിടുന്നത് കാണാൻ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.
നമുക്ക് ഇതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള ഉലുവ ഉപയോഗിച്ചുള്ള ഫർട്ടി ലൈസർ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രീതിയിൽ പൂക്കൾ ഉണ്ടാകാനായി എന്തെല്ലാം ആണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എന്തൊക്കെയാണ് ഇതിന് ചെയ്യേണ്ട കാര്യങ്ങൾ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യം തന്നെ നല്ല ഒരു കമ്പ് നാട്ടി ഇത് പിടിച്ചു കെട്ടേണ്ടതാണ്. തക്കാളിക്ക് സപ്പോർട്ട് ചെയ്യുന്ന പോലെ തന്നെ ഇതിന് ചെയ്തുകൊടുക്കാം. അങ്ങനെ ചെയ്താൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതാണ്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് പൂക്കൾ.
ഉണ്ടായിക്കഴിഞ്ഞാൽ ഈ ഞെട്ടിയുടെ കുറച്ച് അടിഭാഗത്തായി കട്ട് ചെയ്തു കളയേണ്ടതാണ്. ഇങ്ങനെ ചെയ്താൽ മാത്രമേ ഇത് വീണ്ടും വളരുകയുള്ളൂ. ഇങ്ങനെ ചെയ്താൽ ധാരാളം മൊട്ട് ഉണ്ടായി വരുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : PRS Kitchen